"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 159:
love jihad എന്ന വിഷയത്തേ കുറിച്ച് വിഞാനം തേടിവരുന്ന ഒരു മരമണ്ടന് വേണ്ട ആവശ്യത്തിനുള്ള വിവരങ്ങള്‍ ആ ലേഖന താളിലുണ്ട് എന്നാല്‍ കുറിപ്പുകള്‍ എന്നതിന്‍ താഴേ കൊടുത്തിരിക്കുന്നത് അനാവാശ്യമാണ് എന്നതാണ് ഞാന്‍ പറഞ്ഞതിന്റെ ആകെ പൊരുള്‍. ലീ 2008, പ്രവീണ്‍ എന്നിവര്‍ക്ക് ലേഖനത്തില്‍ ഇതൊക്കെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രവീണിണ്ടെ വാദം ആരോപണമായിട്ടാണ് കൊടുത്തിരിക്കുന്നത് എന്നാണ്. എന്നാല്‍ ഇല്ലാത്ത ഒരു കാര്യത്തില്‍ ആരോപണത്തിന് എന്ത് പ്രസക്തി. ഇങ്ങനെ ഒരു പ്രസ്ഥാനം നടക്കുന്നതിന്‍ തെളിവില്ല എന്നത് ഒരു പച്ച പരമാര്‍ഥമാണ്. '''ഹിന്ദുസ്ത്രീകളുടെ ഗര്‍ഭപാത്രത്തിൽ നിന്നും മുജാഹിദികളെ (ജിഹാദ് ചെയ്യുന്നവർ) സൃഷ്ടിക്കാൻ ലണ്ടനിലെ ഡോ. കെ.പി. ഫാറൂഖ് നല്കിയ ആഹ്വാനത്തിൽ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ലൗ ജിഹാദ് പ്രസ്ഥാനം ആരംഭിച്ചത് എന്നും 2007 മുതല്‍ ഇതര മതസ്ഥരായ 4000[17][1] പെൺകുട്ടികളെ നിര്‍ബന്ധിത മതം‌മാറ്റത്തിനു വിധേയമാക്കി എന്നും ക്ഷേത്രസം‌രക്ഷണസമിതി ആരോപിച്ചു''' ഇങ്ങനെ ആരോപിച്ചു എന്ന് കൊടുത്താല്‍ വിക്കിപീഡിയയുടെ നിലവാരത്തില്‍ എത്തുമോ? അപ്പോള്‍ ഇതൊക്കെ ഇവിടെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വേറേ എന്തോ ലക് ഷ്യമായിരിക്കണം. <s>പിന്നെ ലീ 2008 അദ്ദേഹം വിക്കിപീഡിയയുടെ വളര്‍ച്ച നില്‍ക്കുമെന്ന് ഭയപ്പെടൂന്ന ഒരു ആത്മ്യ്വിശ്വാസം ഇല്ലാത്ത വ്യക്തിയാണ്. ഒരാള്‍ ആത്മ്യവിശ്വാസമില്ലാതെ എതൊന്നില്‍ കൈവച്ചിട്ടുണ്ടോ അതൊക്കെ പരാജയപെട്ട ചരിത്രമേ ഉള്ളൂ അത് കൊണ്ട് അദ്ദേഹത്തേ മുഖവിലക്കെടുകട്തില്ല. പിന്നെ രണ്ട ഭാഗത്തും തെറിവിളിയും ആരോപണവും ബാലന്‍സ് ചെയ്തതിന് ശേഷം POV ഫലകം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന razimantv, vssun എന്നീ രണ്ട് ഉപയോക്താക്കള്‍ക്ക് വട്ടാണ് എന്ന് പറയേണ്ടി വരും</s> [[ഉപയോക്താവ്:Samad|Samad]] 10:37, 31 ഒക്ടോബര്‍ 2009 (UTC)
: ദയവായി വ്യക്തിപരമായ ആക്രമണം ഒഴിവാക്കുക. പിന്നെ പോലീസൊ കോടതിയോ ഇങ്ങനെ സംഭവം ഇല്ല എന്ന് പറഞ്ഞാലും ലേഖനമോ കുറിപ്പോ നീക്കേണ്ട ആവശ്യം ഇല്ല (മുകളില്‍ കാരണം എഴുതിയുട്ടുണ്ട്) . വിക്കിപീഡിയയിലെ ലേഖനങ്ങള്‍ വിവിധകാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചക്കുള്ള വേദിയാക്കാന്‍ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. അനുയോജ്യമായ സംവാദം താളുകളില്‍ അനുയോജ്യമെങ്കില്‍ മാത്രം ചര്‍ച്ച നടത്തുക. --<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 14:35, 31 ഒക്ടോബര്‍ 2009 (UTC)
 
വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് ഒരു ചൊല്ലുണ്ടല്ലോ അതാണ്‌ താങ്കളുടെ മുകളിലെ വരികള്‍ വയിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. വ്യക്തിപരമായ ആക്രമണം തീര്‍ച്ചയായും എല്ലാവരും ഒഴിവാക്കണം. അതിനു പക്ഷേ പറയുന്ന ആളുകള്‍ ആദ്യം അത് പ്രാവര്‍ത്തികമാക്കണം.(വ്യക്തിപരമായ ആക്രമണങ്ങള്‍ മാത്രമല്ല. വംശീയവും വര്‍ഗീയവുമായ ആക്രമണങ്ങളും പാടില്ലാത്തതാണ്‌. താങ്കളല്ലേ ജോര്‍ജുകുട്ടി എന്ന ഉപയോക്താവിനെ ആശുപത്രിയില്‍ പോയി ചികിത്സിക്കാന്‍ നിര്‍ദ്ദേശം കൊടുത്തത്. താങ്കളല്ലേ മഹേഷ് മംഗലാട്ടിനോട് ഇത് മംഗലാട്ട് വിക്കിപീഡിയ അല്ല എന്ന് പരിഹാസ പൂര്‍വ്വം പറഞ്ഞത്. എല്ലാം ഓര്‍മ്മയുണ്ടായിരിക്കണം.--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 14:43, 31 ഒക്ടോബര്‍ 2009 (UTC)
 
== പൊരുത്തപ്പെടുന്നില്ല ==
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.