"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 151:
ഒരു നല്ല ഉപദേശം തന്നത് വെട്ടിക്കളയേണ്ട കാര്യമൊന്നുമില്ലായിരുന്നു:) സ്വന്തം നിലപാട് തെറ്റാണെന്ന് തോന്നുമ്പോഴല്ലേ മനുഷ്യര്‍ക്ക് ഇങ്ങനെ ശുണ്ഠി കയറുന്നത്‍?[[ഉപയോക്താവ്:Georgekutty|Georgekutty]] 07:00, 31 ഒക്ടോബര്‍ 2009 (UTC)
:പുതിയ കണ്ടപിടുത്തത്തിനും വളരെ നന്ദി. ശുണ്ഠിവന്നിട്ട് പറഞ്ഞതൊന്നുമല്ല ഡോക്ടര്‍മാരൊക്കെ സമരത്തിലല്ലേ അതോണ്ട് പറഞ്ഞതാണ്. അത് താങ്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ വേദനയുണ്ടായെങ്കില്‍ അതിയായി ഖേദിക്കുന്നു.--<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 07:09, 31 ഒക്ടോബര്‍ 2009 (UTC)
 
lee2008, താങ്കള്‍ ഹോളോകോസ്റ്റ് നടന്നിട്ടേ ഇല്ല എന്ന് ചില മുസ്ലിംസംഘടനകള്‍ വാദിക്കുന്നു എന്നു പറഞ്ഞല്ലോ. മുസ്ലിം അമുസ്ലിം ഭേദമന്യേ പലരും അതു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവിടെ [http://en.wikipedia.org/wiki/Holocaust_denial വായിക്കുക]. വിഷയവുമായി ബന്ധമില്ലാത്ത ഈ കാര്യം ഞാനിവിടെ സൂചിപ്പിക്കാന്‍ കാരണം താങ്കള്‍ക്ക് മുസ്ലിംകളോട് അന്ധമായ വിരോധമുണ്ടെന്ന് ഞാനുള്‍പ്പെടെയുള്ള പല ഉപയോക്താക്കളുടെയും കാഴ്ചപ്പാട് നൂറ് ശതമാനവും ശരിയാണ്‌ എന്ന് സൂചിപ്പിക്കാന്‍ മാത്രമാണ്‌. ലൗ ജിഹാദും ,ഇസ്ലാമോ ഫാസിസം,ഡനിഷ് കാര്‍ട്ടൂണ്‍ വിവാദം, രണ്ടാം മാറാട് കലാപം ,കുന്നംകുളത്തെ ഒരു കലാപം.... തുടങ്ങിയ പല വിവാദങ്ങളും വളരെ ലാഘവത്തോടെയും തീവ്രവലതുപക്ഷ ചായ്‌വോടെയും എഴുതാനും അതില്‍ എഡിറ്റുകള്‍ ചെയ്യാനും താങ്കള്‍ കാട്ടുന്ന ഉത്സാഹവും ഒരു പക്ഷേ ഒബ്സ്സഷനും ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ്‌. താങ്കള്‍ കുറച്ചു കൂടി പോസറ്റീവായി ചിന്തിക്കാനും സത്യത്തോട് നീതി പുലര്‍ത്തി എഡിറ്റുകള്‍ ചെയ്യണമെന്നും (ഈ ഉപയോക്താവു സിസോപ്പോ അഡ്മിനോ അല്ല. എങ്കിലും ആരും ഇതൊന്നും താങ്കളോട് ഇപ്പോള്‍ പറയുന്നില്ല)വിനയപൂര്‍വ്വം ആവശ്യപ്പെടുന്നു. അല്ലാതിരുന്നാല്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയാവുന്നതിനെ അനുകൂലിക്കുന്ന ആളുകളില്‍ നിന്ന് ഇത്രെയേ പ്രതീക്ഷിക്കേണ്ടൂ എന്ന് വായനക്കാര്‍ തെറ്റിദ്ധരിക്കാനിടവരും.--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 14:28, 31 ഒക്ടോബര്‍ 2009 (UTC)
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.