വരി 244:
15:28, 19 ഒക്ടോബര്‍ 2009 Vicharam (സംവാദം | സംഭാവനകള്‍) (83,762 ബൈറ്റുകള്‍) (മാറ്റം തിരസ്ക്കരിക്കുക) ഇതാണ് സംവാദം താളിലെ അവസാനതിരുത്ത് .[http://ml.wikipedia.org/w/index.php?title=%E0%B4%9C%E0%B4%BF%E0%B4%B9%E0%B4%BE%E0%B4%A6%E0%B5%8D&action=historysubmit&diff=499731&oldid=498503 ഇത് ] നോക്കുക ഉപ്പേരിക്കുരുള എന്നയാള്‍ താള്‍ തിരുത്തിയത് എന്ത് സമവായത്തിന്റെ അടിസ്ഥാനത്തിലാണ്. താങ്കള്‍ക്കിഷ്ടപ്പെട്ട കാര്യത്തില്‍ മാത്രം സമവായം മതിയോ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടത്തുന്നതിന് ഒരു സമവായത്തിന്റെയും ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. താങ്കള്‍ ഇപ്പോള്‍ നടത്തിയത് വാണ്ടലിസം ആണ്. താങ്കള്‍ളുടെ മാറ്റം നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.--<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 06:37, 31 ഒക്ടോബര്‍ 2009 (UTC)
:സമവായം എന്നുള്ളത് കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്. ചില അപ്രിയ സത്യങ്ങള്‍ക്ക് എങ്ങനെയാണ് സമവായം ഉണ്ടാക്കുന്നത് (പ്രത്യേകിച്ച് തീവ്ര പക്ഷപാതം കാണിക്കുന്നവര്‍ അപ്പുറത്ത് നില്‍ക്കുമ്പോള്‍). താങ്കള്‍ക്ക് ദഹിക്കാത്തതൊന്നും ഇവിടെ വേണ്ട എന്നതാണോ താങ്കളുടെയും നയം. ഞാന്‍ ഇതുവരെ RSS എന്ന താളിലെ വിമര്‍ശനങ്ങളിലൊന്നും തോണ്ടിയിട്ടില്ല. ഇനി ഞാനും വടിയും കുന്തവുമായി ഇറങ്ങണം എന്നു പറയുന്നതാണോ സമവായം. --<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 06:57, 31 ഒക്ടോബര്‍ 2009 (UTC)
{{ഉദ്ധരണി| അപ്രിയസത്യങ്ങള്‍ ചേര്‍ക്കുന്നതിനെക്കുറിച്ചും സമവായം '''ഉണ്ടായിക്കൂട''' എന്നൊന്നുമില്ല}}
അപ്പോഴും താങ്കള്‍ക്ക് ഉറപ്പൊന്നും ഇല്ല. The threshold for inclusion in Wikipedia is '''verifiability''', not truth . ഒരു വെരിഫിയബിള്‍ ആയ വാര്‍ത്ത നല്‍കി തിരുത്തുന്നതിനും സമവായം വേണോ. എതിര്‍ക്കുന്നവര്‍ തങ്ങള്‍ക്ക് സുഖിച്ചില്ല എന്ന വാദത്തിനപ്പുറം എന്ത് തെളിവാണ് നല്‍കിയിരിക്കുന്നത്. logical ആയ എന്ത് കാരണമാണ് (കാക്ക പൊന്ന് പോലെയുള്ളതല്ല) ആണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വാര്‍ത്തനല്‍കുന്ന രീതിയെകുറിച്ചൊ മറ്റോ ഉള്ള ചര്‍ച്ചകള്‍ക്കുള്ള വേദി വിക്കിപീഡിയയല്ല. അത്തരം കാര്യങ്ങളെല്ലാം ഇതിന് പുറത്ത് നടക്കേണ്ട കാര്യങ്ങള്‍ ആണ് --<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 07:29, 31 ഒക്ടോബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Razimantv" എന്ന താളിൽനിന്ന് ശേഖരിച്ചത്