"ജിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

551 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
ദയവായി സംവാദം താളില്‍ ആദ്യം സമവായമാക്കുകLee2008 (Talk) ചെയ്ത 504804 എന്ന തിരുത്തല്‍
(→‎തീവ്രവാദം: ഏകപക്ഷീയത വിക്കിയില്‍ പാടില്ലല്ലോ)
(ദയവായി സംവാദം താളില്‍ ആദ്യം സമവായമാക്കുകLee2008 (Talk) ചെയ്ത 504804 എന്ന തിരുത്തല്‍)
==വിമർശനങ്ങൾ==
===തീവ്രവാദം===
വിവിധ തീവ്രവാദസംഘടനകള്‍ ജിഹാദിന്‌ ആഹ്വാനം നല്‍കുകയും<ref>{{cite news |title = 'Bin Laden' tape urges 'jihad' |url = http://news.bbc.co.uk/2/hi/not_in_website/syndication/monitoring/media_reports/2768873.stm |publisher = BBC News |date = 2003 ഫെബ്രുവരി 16 |accessdate = 2009 ഒക്ടോബര്‍ 18 |language = ഇംഗ്ലീഷ്}}</ref> തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജിഹാദാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ''ജിഹാദി തീവ്രവാദം'' എന്ന പദം തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ജിഹാദ് എന്നാല്‍ ഭീകരവാദപരമായ പ്രവര്‍ത്തനങ്ങളാണെന്ന പൊതുധാരണ ഉളവാക്കാന്‍ ഇത് കാരണമായിട്ടുണ്ട്. ഇന്ത്യയിലെ തീവ്രവാദികളുടെ പുതിയ പ്രവര്‍ത്തനരീതിയായ [[ലൗ ജിഹാദ്]] ജിഹാദിന്റെ പുതിയ രൂപമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട് <ref>http://news.rediff.com/report/2009/oct/14/is-love-jihad-terrors-new-mantra.htm</ref><ref>http://www.telegraph.co.uk/news/newstopics/religion/6316966/Handsome-Muslim-men-accused-of-waging-love-jihad-in-India.html</ref>.
 
==സൂചിക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/504807" എന്ന താളിൽനിന്ന് ശേഖരിച്ചത്