"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തിരിച്ചുവിടൽ: തെളിവിന്റെ തെളിവിന്റെ... തെളിവ്!!!!
വരി 144:
 
തര്‍ക്കം, ഉണ്ടോ ഇല്ലയോ എന്നാകുമ്പോള്‍ വിഷയം വിവാദമല്ലേ ആകൂ? തിരിച്ചുവിടല്‍ ശരിയായിരുന്നു എന്നാണ് എന്റെ തോന്നല്‍.[[ഉപയോക്താവ്:Georgekutty|Georgekutty]] 04:55, 31 ഒക്ടോബര്‍ 2009 (UTC)
:തിരിച്ചുവിടലിന്റെ ആവശ്യം ഇല്ല. ഉള്ളതോ ഇല്ലാത്തതോ ആയ എത്രയോ '''വിഷ'''യങ്ങള്‍ വിക്കിയില്‍ കിടക്കുന്നു. ഉദാ: [[ഹോളോകോസ്റ്റ്]] ഇങ്ങനെ ഒരു സംഭവം നടന്നിട്ടേ ഇല്ലെന്നാണ് ചില മുസ്ലീം സംഘടനകള്‍ ആരോപിക്കുന്നത് കൊണ്ട് ''ഹോളോകോസ്റ്റ് വിവാദം'' എന്നു ആരെങ്കിലും പേരു മാറ്റുമോ. അതുപോലെ ലൗ ജിഹാദ് വിവാദം എന്നാക്കുന്നത് ശുദ്ധ അസംബന്ധം ആണ്. പിന്നെ ജോര്‍ജൂട്ടി [[:en:WP:UNDUE|The threshold for inclusion in Wikipedia is '''verifiability, not truth ''']] . '''സംസാരിക്കുന്ന വ്യക്തിയുടെ ഭാവനയില്‍ മുളച്ചതാണെങ്കിലും''' തുടങ്ങിയ വാചകങ്ങള്‍ എഴുതാന്‍ താങ്കള്‍ക്ക് എങ്ങനെ പറ്റുന്നു ഇത്ര കണിശമായ വിവരങ്ങള്‍ താങ്കള്‍ക്ക് എവിടെ നിന്ന് കിട്ടി. പിന്നെ കണക്കുകളെ കുറിച്ച് താങ്കള്‍ക്ക് സംശയമുണ്ടെങ്കില്‍ കോച്ചുപറമ്പിലച്ചനോട് നേരിട്ട് ചോദിക്കാവുന്നതാണ്. ഇവിടെ ഒരു സുഹൃത്ത് പത്രവാര്‍ത്തകളുടെ തെളിവ് ചോദിച്ചിരുന്നു താങ്കളെപ്പോലെയുള്ള ഒരു മുതിര്‍ന്ന വിക്കി എഡിറ്റര്‍ അതു പോലെ പെരുമാറുന്നത് മഹാകഷ്ടമാണ്. സത്യദീപത്തിലെ താങ്കള്‍ക്ക് ഇഷ്ടപ്പെട്ട വാര്‍ത്ത വന്നപ്പോള്‍ ആവേശത്തോടെ തിരുത്തിയത് തെളിവിന്റെ തെളിവ് അന്വേഷിച്ചിട്ടാണോ (തെളിവിന്റെ തെളിവിന്റെ... തെളിവ് അങ്ങനെ അന്വേഷിച്ച് പോയാല്‍ നേരിട്ട് കണ്ട വ്യക്തികള്‍ക്ക് പോലും എഴുതാന്‍ പറ്റാതാവും) . കേരളത്തില്‍ മാത്രമല്ല കര്‍ണാടകത്തിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് പട്ടാളം തുടങ്ങിയ സംഭവങ്ങളുടെ മുഖപത്രം മാത്രമാണോ വിക്കിപീഡിയ. പോലീസും പട്ടാളവും കോടതികളും നടന്നിട്ടേ ഇല്ലെന്ന് പറയുന്ന എത്രയോ സംഭവങ്ങള്‍ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഈ പീഡിയയില്‍ എഴുതിയിട്ടുണ്ട് എന്ന് വല്ലപ്പോഴും ഓര്‍ക്കുന്നത് നല്ലതാണ് --<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 05:53, 31 ഒക്ടോബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.