"കേരളത്തിലെ യഹൂദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
കൊടുങ്ങല്ലൂരിലും കൊച്ചിയിലുമാണ് കേരളത്തില്‍ യഹൂദര്‍ (ജൂതന്മാര്‍)കൂടുതലായി താമസിച്ചിരുന്നത്. എന്നാല്‍ ഇസ്രയേല്‍ രൂപീകരണത്തിനു ശേഷം പലപ്പോഴായി ഇവര്‍ അങ്ങോട്ടു കുടിയേറി. ഇപ്പോള്‍ കേരളത്തില്‍ വിരലിലെണ്ണാ‍വുന്ന യഹൂദകുടുംബങ്ങള്‍ മാത്രമാണുള്ളത്. മട്ടാഞ്ചേരിയിലെ പുരാതന ജൂതപ്പള്ളിയായ ‘സിനഗോഗ്’(സിനഗോഗ്) ഇന്ന് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു.
 
{{Stub}}
6,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/50457" എന്ന താളിൽനിന്ന് ശേഖരിച്ചത്