"പഴശ്ശിരാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎രണ്ടാം പഴശ്ശി വിപ്ലവം: സിനിമാക്കഥ അവലംബമാക്കരുത്
വരി 30:
പഴശ്ശിരാജ [[ആട്ടക്കഥ|ആട്ടക്കഥകളും]] കവിതകളും എഴുതിയിരുന്നതായി പറയപ്പെടുന്നു. പഴശ്ശി, ഭാര്യക്കു നല്‍കാനായി എഴുതിയതാണെന്നു കരുതുന്ന ഒരു ശ്ലോകം പ്രസിദ്ധമാണ്‌.
 
{{Cquote| ജാതീ, ജാതാനുകമ്പാ ഭവ<br, /> ശരണ മയേ<br />ശരണമയേ! മല്ലികേ, കൂപ്പുകൈ തേ<br /> കൈതേ, കൈതേരി കൈതേരിമാക്കംമാക്കം കബരിയിലണിവാന്‍ കയ്യുയര്‍ത്തും ദശായാം<br />ഏതാ, കബരിയില്‍നേതാന്‍ മദീയാനലര്‍ശരപരിതാപോദയാ, നാശു നീ താന്‍<br />നീ അണിയാന്‍താന്‍, കൈയുയര്‍ത്തും<brനീ />ദശായാം...താനുണര്‍ത്തീടുക ചടുലകയല്‍ക്കണ്ണി തന്‍ കര്‍ണ്ണമൂലേ!}}
 
== വിമര്‍ശനങ്ങള്‍ ==
ടിപ്പുവിനെ തോല്പിക്കുന്നതിനു ഇംഗ്ലീഷുകാരുടെ കൂടെ ഒരഗണ്യ നാട്ടുമാടമ്പിയുടെ പദവിയില്‍ അദ്ധ്വാനിച്ചു നടന്നയാളാണ്‌ പഴശ്ശി. ടിപ്പുവിന്റെ തോല്‍‌വിക്ക്ശേഷം വാക്കുപ്രകാരം കൊടുകകമെന്നേറ്റ സ്ഥലങ്ങള്‍ തനിക്ക് നല്‍കാതെ തന്റെ അമ്മാവനു കൊടുത്തുവെന്ന കാര്യത്തിനാണ്‌ പഴശ്ശി ദേശീയവിപ്ലവം നടത്തുന്നത്. എന്നാല്‍ ഇംഗ്ലീഷുകാരെ ആദ്യന്തം എതിര്‍ത്ത [[ടിപ്പു സുല്‍ത്താന്‍|ടിപ്പുവിനു]] ലഭിക്കേണ്ടതിലും വലിയ ദേശസ്നേഹിയുടെ പരിവേഷമാണ് ഇന്ന് പഴശ്ശിക്ക്. - പി.കെ. ബാലകൃഷ്ണന്‍
"https://ml.wikipedia.org/wiki/പഴശ്ശിരാജ" എന്ന താളിൽനിന്ന് ശേഖരിച്ചത്