"ശകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
 
ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മദ്ധ്യേഷ്യയിൽ നിന്നും ശകർ കൂട്ടത്തോടെ എത്തിച്ചേർന്നു ഇവർ ബാക്ട്രിയയിലെ ഗ്രീക്ക് ഭരണാധികാരികളെ തോല്‍പ്പിച്ച് അവിടം സ്വന്തമാക്കി. അവിടെ നിന്ന് ഹിന്ദുകുഷ് കടന്ന് തെക്കോട്ടും മറ്റു ചിലർ ഹെറത്ത് ഇടനാഴി വഴി ഇറാനിയൻ പീഠഭൂമിയിലേക്ക്കും പ്രവേശിച്ചു.
130-120 ബി.സി.ഇ. കാലഘട്ടത്തിൽ [[പാർത്തിയൻ സാമ്രാജ്യം|പാർത്തിയരുമായി]] ഏറ്റുമുട്ടിയ ശകർ, ഗ്രാറേറ്റ്സ് രണ്ടാമൻ അർട്ടാബാൻസ് രണ്ടാമൻ എന്നീ രണ്ട് പാർത്തിയൻ രാജാക്കന്മാരെ കൊലപ്പെടുത്തി. മിത്രാഡാട്ടസ് രണ്ടാമന്റെ നേതൃത്വത്തില്‍ പാര്‍ത്തിയര്‍ ശകരെ തോല്‍പ്പിച്ചു. എന്നിരുന്നാലും മേഖലയിലെ രാഷ്ട്രീയകാര്യങ്ങളില്‍ സുപ്രധാനമായ പങ്ക് വഹിക്കാന്‍ ശകര്‍ക്കായി<ref name=afghans9>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 9-Northern Rulers|pages=136-138|url=}}</ref>.
 
== പേര്, ഭാഷ, ചരിത്രപശ്ചാത്തലം ==
"https://ml.wikipedia.org/wiki/ശകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്