"ശകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
}}
 
കിഴക്കന്‍ [[ഇറാനിയന്‍ ഭാഷകള്‍|ഇറാനിയന്‍]] ഭാഷ സംസാരിച്ചിരുന്ന മദ്ധ്യേഷ്യന്‍ നാടോടി ഗോത്രങ്ങളായിരുന്നു '''ശകര്‍''' അഥവാ '''സിഥിയർ'''.<ref>Andrew Dalby, ''Dictionary of Languages: the definitive reference to more than 400 languages'', Columbia University Press, 2004, p. 278</ref><ref>Sarah Iles Johnston, ''Religions of the Ancient World: A Guide'', Harvard University Press, 2004. pg 197</ref><ref>Edward A. Allworth,''Central Asia: A Historical Overview'', Duke University Press, 1994. p 86.</ref> പശ്ചിമേഷ്യയിൽ നിന്നുള്ള ലിഖിതരേഖകൾ പ്രകാരം സിഥിയര്‍ ബി.സി.ഇ. എട്ടം ശതകത്തിന്റെ മദ്ധ്യത്തോടെ മദ്ധ്യേഷ്യയിൽ നിന്നും വടക്കൻ അഫ്ഘാനിസ്ഥാനിലൂടെ ഇറാന്റെ പടിഞ്ഞാറൂം വടക്കുപടിഞ്ഞാറുമായുള്ള സമതലങ്ങളിൽ, അതായത് ഇന്നത്തെ [[അസർബായ്‌ജാൻ]] പ്രദേശത്ത് വാസമുറപ്പിച്ചു. ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യ കാൽ ഭാഗങ്ങളില്‍ത്തന്നെ ഇന്നത്തെ ഇറാന്റേയും അഫ്ഘ്ഹാനിസ്ഥാന്റേയും വടക്കന്‍ പ്രദേശങ്ങളില്‍ ഇവരുടെ കാര്യമായ സാന്നിധ്യം ഉണ്ടായിരുന്നു. ബി.സി.ഇ. ആറാം നൂറ്റാണ്ടിന്റെ അവസാനം തന്നെ, തങ്ങളുടെ സാമ്രാജ്യത്തിന്റെ വടക്കുള്ള വിശാലമായ മേഖലയിൽ സിഥിയരുടെ സാന്നിധ്യം [[ഹഖാമനി സാമ്രാജ്യം|പേർഷ്യൻ ഹഖമനീഷ്യൻ]] കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. പേർഷ്യക്കാർ ഇവരെ ശകർ എന്നായിരുന്നു വിളീച്ചിരുന്നത്. ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യ കാൽ ഭാഗങ്ങളില്‍ത്തന്നെ ഇന്നത്തെ ഇറാന്റേയും അഫ്ഘ്ഹാനിസ്ഥാന്റേയും വടക്കന്‍ പ്രദേശങ്ങളില്‍ ഇവരുടെ കാര്യമായ സാന്നിധ്യം ഉണ്ടായിരുന്നു. <ref name=afghans6/>.
 
ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മദ്ധ്യേഷ്യയിൽ നിന്നും ശകർ കൂട്ടത്തോടെ എത്തിച്ചേർന്നു ഇവർ ബാക്ട്രിയയിലെ ഗ്രീക്ക് ഭരണാധികാരികളെ തോല്‍പ്പിച്ച് അവിടം സ്വന്തമാക്കി. അവിടെ നിന്ന് ഹിന്ദുകുഷ് കടന്ന് തെക്കോട്ടും മറ്റു ചിലർ ഹെറത്ത് ഇടനാഴി വഴി ഇറാനിയൻ പീഠഭൂമിയിലേക്ക്കും പ്രവേശിച്ചു.
130-120 ബി.സി.ഇ. കാലഘട്ടത്തിൽ [[പാർത്തിയൻ സാമ്രാജ്യം|പാർത്തിയരുമായി]] ഏറ്റുമുട്ടിയ ശകർ, ഗ്രാറേറ്റ്സ് രണ്ടാമൻ അർട്ടാബാൻസ് രണ്ടാമൻ എന്നീ രണ്ട് പാർത്തിയൻ രാജാക്കന്മാരെ കൊലപ്പെടുത്തി. മിത്രാഡാട്ടസ് രണ്ടാമന്റെ നേതൃത്വത്തില്‍ പാര്‍ത്തിയര്‍ ശകരെ തോല്‍പ്പിച്ചു. എന്നിരുന്നാലും മേഖലയിലെ രാഷ്ട്രീയകാര്യങ്ങളില്‍ സുപ്രധാനമായ പങ്ക് വഹിക്കാന്‍ ശകര്‍ക്കായി.
 
== പേര്, ഭാഷ, ചരിത്രപശ്ചാത്തലം ==
 
"https://ml.wikipedia.org/wiki/ശകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്