"ബെയറുടെ നാമകരണ സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
ജര്‍മ്മന്‍ ജ്യോതിശാസ്ത്രജ്ഞനായ ജൊഹാന്‍ ബെയറാണ് 1603-ല്‍ ഈ നാമകരണ സമ്പ്രദായം കണ്ടെത്തിയത്.
ജര്‍മ്മന്‍ ജ്യോതിശാസ്ത്രജ്ഞനായ ജൊഹാന്‍ ബെയറാണ് 1603-ല്‍ ഈ നാമകരണ സമ്പ്രദായം കണ്ടെത്തിയത്. ഈ സമ്പ്രദായത്തില്‍ ഓരോ നക്ഷത്രരാശിയിലേയും നക്ഷത്രങ്ങളെ അതിന്റെ പ്രഭ അനുസരിച്ച് ഗ്രീക്ക് ചെറിയ അക്ഷരങ്ങള്‍ ഇട്ട് വിളിക്കുന്നു. അതായത് നക്ഷത്രരാശിയിലെ ഏറ്റവും പ്രഭയുള്ള നക്ഷത്രത്തെ α, അതിനേക്കാള്‍ കുറഞ്ഞ പ്രകാശം ഉള്ളതിനെ β എന്നിങ്ങനെ. എന്നിട്ട് ഈ ഗ്രീക്ക് അക്ഷരത്തോടൊപ്പം ആ നക്ഷത്രരാശിയുടെ Latin genetive നാമം ചേര്‍ത്ത് ആ നക്ഷത്രരാശിയെ വിളിക്കുന്നു. ഉദാഹരണത്തിന് നമ്മള്‍ക്ക് ഓറിയോണ്‍ രാശിയുടെ കാര്യം എടുക്കാം. ഓറിയോണിന്റെ genetive നാമം ഓറിയോണിസ് എന്നാണ്. അപ്പോള്‍ ആ നക്ഷത്ര രാശിയിലെ ഏറ്റവും പ്രകാശമുള്ള നക്ഷത്രത്തെ α-orionis എന്നു വിളിക്കുന്നു. α-orionis നമ്മുടെ തിരുവാതിര (Betelgeuse) നക്ഷത്രമാണ്. അതേപോലെ രണ്ടാമത്തെ പ്രഭയേറിയ നക്ഷത്രത്തെ β-orionis എന്ന് വിളിക്കുന്നു. ഈ രീതിയില്‍ നാമകരണം ചെയ്ത ഓറിയോണ്‍ (ശബരന്‍) നക്ഷത്രരാശിലെ നക്ഷത്രങ്ങളെ കാണാന്‍ ഇതോടൊപ്പമുള്ള ചിത്രം നോക്കൂ.
 
== നാമകരണം ചെയ്യുന്ന രീതി ==
ഇതേപോലെ ഏറ്റവും പ്രഭയുള്ള നക്ഷത്രമായ സിറിയസിന്റെ ബെയറുടെ സമ്പ്രദായത്തിലുള്ള നാമം α-Canis Majoris എന്നാണ്. അത് Canis Majoris രാശിയിലെ ഏറ്റവും പ്രഭ ഉള്ള നക്ഷത്രം ആണെന്ന് അതിന്റെ പേരില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്.
 
ഈ രീതിയുടെ മെച്ചം നക്ഷത്രത്തിന്റെ പേരില്‍ നിന്ന് തന്നെ അതിന്റെ രാശി തിരിച്ചറിയുവാന്‍ കഴിയുന്നു എന്നതാണ്. പേര് കിട്ടി കഴിഞ്ഞാല്‍ ആദ്യം രാശിയും പിന്നെ ഗ്രീക്ക് അക്ഷരത്തിന്റെ ക്രമം അനുസരിച്ച് പ്രഭയും മനസ്സിലാക്കിയാല്‍ നക്ഷത്രത്തെ എളുപ്പം മനസ്സിലാക്കാം. ഉദാഹരണത്തിന് സൂര്യന്‍ കഴിഞ്ഞാല്‍ നമ്മളോട് ഏറ്റവും അടുത്ത നക്ഷത്രം α-Centauri യുടെ അടുത്തുള്ള പ്രോക്സിമ (സമീപം) സെന്റോറി എന്ന നക്ഷത്രം ആണെന്നു നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അപ്പോള്‍ ഈ നക്ഷത്രത്തെ കാണണെമെങ്കില്‍ Centaurus നക്ഷത്രരാശിയിലെ α നക്ഷത്രത്തിന്റെ അടുത്തു നോക്കണം എന്നു എളുപ്പം മനസ്സിലാക്കാമല്ലോ.
 
== ബെയര്‍നാമകരണ സമ്പ്രദായത്തിന്റെ പരിമിതികള്‍ ==
"https://ml.wikipedia.org/wiki/ബെയറുടെ_നാമകരണ_സമ്പ്രദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്