"ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചിത്രം ചേര്‍ത്തു)
സൈദ്ധാന്തികമായി ഫ്ലാംസ്റ്റീഡ് സമ്പ്രദായം ഉപയോഗിച്ച് ഒരു രാശിയിലെ എത്ര നക്ഷത്രത്തെ വേണമെങ്കിലും നാമകരണം ചെയ്യമെങ്കിലും അത് അങ്ങനെ അനന്തമായി പോയില്ല. ഏറ്റവും ഉയര്‍ന്ന ഫ്ലാംസ്റ്റീഡ് സംഖ്യ ലഭിച്ചത് Taurus നക്ഷത്രരാശിയിലെ 140-Tauri എന്ന നക്ഷത്രത്തിനാണ്. ഫ്ലാംസ്റ്റീഡ് ഈ നാമകരണം നടത്തി വളരെയധികം വര്‍ഷം കഴിഞ്ഞാണ് 1930-ല്‍ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ 88 നക്ഷത്രരാശികളെ നിര്‍വചിച്ച് അതിന്റെ അതിര്‍ത്തി രേഖകള്‍ മാറ്റി വരച്ചത്. അതിനാല്‍ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചില നക്ഷത്രങ്ങളുടെ രാശിക്ക് വ്യത്യാസം വന്നു. അങ്ങനെ പ്രശ്നം ഉള്ള നക്ഷത്രങ്ങള്‍ക്ക് ഈ നാമകരണ സമ്പ്രദായം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഇത് ബെയര്‍ സമ്പ്രദായത്തിനും ബാധകമാണ്.
 
[[en:Flamsteed designation]]
(ഈ ലേഖനം വിക്കി വത്ക്കരിക്കാനും ലേഖനം നന്നാക്കാനും ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാനും ഉണ്ട്. കുറച്ച് സമയം തരൂ.)
 
[[ca:Nomenclatura de Flamsteed]]
[[de:Flamsteed-Bezeichnung]]
[[fr:Désignation de Flamsteed]]
[[it:Nomenclatura di Flamsteed]]
[[lb:Flamsteed-Bezeechnung]]
[[pt:Designação de Flamsteed]]
[[sk:Flamsteedovo označenie]]
[[fi:Flamsteedin designaatio]]
[[zh:佛蘭斯蒂德命名法]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/50388" എന്ന താളിൽനിന്ന് ശേഖരിച്ചത്