"വാട്ടർ ടാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജലസമ്ഭരണികൾ നീക്കം ചെയ്തു; ജലസംഭരണികൾ എന്ന വര
(ചെ.)No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
പ്രധാനമായും [[ഗാര്‍ഹികം|ഗാര്‍‌ഹികാവശ്യങ്ങള്‍‌ക്കുവേണ്ടി]] [[അരുവികള്‍‌|നീര്‍‌ചാലുകളിലേയും]] മറ്റും [[വെള്ളം]] ഒരു പ്രത്യേകസ്ഥലത്തു തടഞ്ഞുവെക്കാന്‍‌ വേണ്ടിയാണ്‌ വാട്ടര്‍ ടാങ്കുകള്‍ ഉപയോഗിക്കുന്നത്. ഇതു [[ചിറ|ചിറകളില്‍]]‌ നിന്നും [[ബണ്ട്‌|ബണ്ടുകളില്‍]]‌ നിന്നും വ്യത്യസ്തമാണ്. ചിറകളും മറ്റും നീര്‍‌ചാലുകളെ നേരിട്ടു തടഞ്ഞു തടഞ്ഞുനി‌ര്‍‌ത്തുന്നു. ഇവയുടെ ഉപയോഗം ഗാര്‍ഹികത്തേക്കാളുപരി [[കാര്‍ഷികം|കാര്‍‌ഷികാവശ്യങ്ങള്‍‌ക്കു]] വേണ്ടിയാണ്. ഇത്തരം ജലശേഖരണികള്‍ നിര്‍മ്മിക്കാന്‍ നീരുഴുക്കിന്റെ(അരുവികളുടെ) ആവശ്യം വേണമെന്നു നിര്‍ബന്ധമില്ല. ജലസ്രോതസില്‍ നിന്നും പൈപ്പുവഴി വെള്ളം കൊണ്ടുവന്നു നിറയ്‌ക്കാവുന്നതാണ്. ശക്തമായ കോണ്‍‌ക്രീറ്റു തൂണുകളില്‍‌ ഉയര്‍ത്തിക്കെട്ടിയ നിലയിലാണ് ഇവ കാണപ്പെടുന്നത്. അല്പം ഉയര്‍‌ന്ന പ്രദേശങ്ങളിലായിട്ടായിരിക്കും വാട്ടര്‍ ടാങ്ക് പണിയുന്നത്. ഉപയോക്താള്‍‌ ഇവിടെ നിന്നും കിട്ടുന്ന വെള്ളത്തിന് നാമമാത്രമായ രീതിയില്‍‌ ഒരു [[തുക]] ഇതിന്റെ ഉടമസ്ഥര്‍‌ക്കു നല്‍‌കേണ്ടി വരുന്നു. ജലസംഭരണികള്‍‌ ഒരു [[സ്വകാര്യത|സ്വകാര്യ]] വ്യക്തിയുടെ പേരിലായിരിക്കില്ലപേരിലായിരിക്കണമെന്നില്ല, മറിച്ച് അതിന്റെ [[ഉടമസ്ഥതാവകാശം]] [[ഗ്രാമപഞ്ചായത്ത്‌|ഗ്രാമപഞ്ചായത്തിനോ]] [[ജനം|ജനങ്ങള്‍]]‌ തന്നെ തെരഞ്ഞെടുത്ത ഒരു ജനറല്‍‌ബോഡിക്കോ ആയിരിക്കും. എന്നാല്‍ വ്യക്തികള്‍ അവരുടെ സ്വകാര്യാവശ്യങ്ങള്‍ക്കായും ചെറിയരീതിയിലുള്ള വാട്ട‌ര്‍ ടാങ്കുകള്‍ നിര്‍മ്മിച്ചുവരുന്നു. [[പ്രകൃതിജന്യ ജലസ്രോതസുകള്‍‌]] കുറവായപ്രദേശങ്ങളിലും ശുദ്ധജലസാന്നിധ്യം കുറവുള്ള പ്രദേശങ്ങളിലുമൊക്കെയാണ് വാട്ടര്‍ടാങ്കുകളുടെ ആവശ്യം.
 
[[cs:Vodojem]]
"https://ml.wikipedia.org/wiki/വാട്ടർ_ടാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്