"രാമചന്ദ്ര ഗുഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==ജീവിതവും എഴുത്തും==
1958 ല്‍ [[ഡെറാഡൂണ്‍|ഡെറഡൂണിലാണ്‌]] രാമചന്ദ്ര ഗുഹ ജനിച്ചത്. [[ഡല്‍ഹി|ഡല്‍ഹിയിലെ]] ഡൂണ്‍ സ്കൂളിലും സെന്റ് സ്റ്റീഫന്‍ കോളേജിലും പഠിച്ചു. 1977 ല്‍ [[സാമ്പത്തികശാസ്ത്രം|ധനതത്വശാത്രത്തില്‍]] ബി.എ യും പിന്നീട് ഡല്‍ഹി സ്കൂള്‍ ഓഫ് എകണോമിക്സില്‍ നിന്ന് എം.എ. യും നേടി. കല്‍കട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനജ്മെനില്‍ നിന്ന് സാമൂഹ്യശാസ്ത്രത്തില്‍(Sociology) പി.എച്ച്.ഡി. യും കരസ്ഥമാക്കി. [[ചിപ്കോ പ്രസ്ഥാനം|ചിപ്കോ പ്രസ്ഥാനത്തെ]] അടിസ്ഥാനപ്പെടുത്തി [[ഉത്തരാഞ്ചല്‍|ഉത്തരാഞ്ചലിലെ]] വനവത്കരണത്തിന്റെ സാമുഹിക ചരിത്രം എന്ന വിഷയത്തിലായിരുന്നു പി.എച്ച്.ഡി ഘവേഷണം. അത് പിന്നെ "ദ അണ്‍കൊയറ്റ് വുഡ്സ് " (The Unquiet Woods) എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 1985 മുതല്‍ 2000 വരെ [[ഇന്ത്യ]],[[യൂറോപ്പ്]],[[തെക്കേ അമേരിക്ക]] എന്നിവിടങ്ങളിലെ വിവിധ സര്‍‌വ്വകലാശാലകളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. കാലിഫോര്‍ണിയ സര്‍‌വ്വകലാശാല,ബെര്‍ക്കിലി സര്‍‌വ്വകലാശാല,യെല്‍ സര്‍‌വ്വകലാശാല,സ്റ്റാന്‍ഫോര്‍ഡ് സര്‍‌വ്വകലാശാല എന്നിവ അവയില്‍ പെടുന്നു. പിന്നീട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അദ്ധ്യാപകനായി.
 
പിന്നീട് [[ബാംഗ്ലൂര്‍|ബാംഗ്ലൂരിലേക്ക്]] കൂടുമാറിയ ഗുഹ പൂര്‍ണ്ണമായും എഴുത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു.
"https://ml.wikipedia.org/wiki/രാമചന്ദ്ര_ഗുഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്