"നക്ഷത്രകാറ്റലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
അലക്സിയാന്ത്രക്കാരായ തിമോചാരിസും (Timocharis) അരിസ്റ്റലസും (Aristillus) ബി.സി നാലാം നൂറ്റാണ്ടില്‍ പാശ്ചാത്യ ലോകത്തെ ആദ്യത്തെ നക്ഷത്രകാറ്റലോഗ് ഉണ്ടാക്കി. 150 വര്‍ഷത്തിനു ശേഷം ഹിപ്പാര്‍ക്കസ് സ്വന്തമായി വേറെ ഒരു നക്ഷത്ര കാറ്റലോഗ് ഉണ്ടാക്കി. ഈ കാറ്റലോഗ് അദ്ദേഹം തിമോചാരിസിന്റെയും അരിസ്റ്റലിന്റേയും കാറ്റലോഗുമായി താരതമ്യം ചെയ്യുകയും നക്ഷത്രങ്ങളുടെ longitude മാറിയിരിക്കുന്നതായും കണ്ടു. ഇതാണ് വിഷുവങ്ങളുടെ പുരസ്സരണത്തെ കുറിച്ച് ആദ്യമായി മനസ്സിലാക്കുന്നതിനു അദ്ദേഹത്തെ സഹായിച്ചത്.
 
അലക്സാന്ത്രിയയില്‍ നിന്നു കാണാവുന്ന 1022 നക്ഷത്രങ്ങളെ പട്ടികയിലാക്കി ബി സി രണ്ടാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച ടോളമിയുടെ നക്ഷത്രകാറ്റലോഗും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു നക്ഷത്ര കാറ്റലോഗ് ആണ്. ഇതായിരുന്നു പാശ്ചാത്യ ലോകത്തും അറേബ്യയിലും ഏതാണ്ട് ആയിരം കൊല്ലക്കാലം ഉപയോഗത്തിലിരുന്ന കാറ്റലോഗ്. ടോളമിയുടെ നക്ഷ്ത്ര കാറ്റലോഗ് ഹിപ്പാര്‍ക്കസിന്റെ നക്ഷത്ര കാറ്റലോഗിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. (Newton 1977; Rawlins 1982).
 
== Bayer and Flamsteed catalogues ==
"https://ml.wikipedia.org/wiki/നക്ഷത്രകാറ്റലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്