"യിവോൺ റിഡ്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 28:
 
 
2001 ല്‍ [[താലിബാന്‍]] ബന്ധിയാക്കിയതിലൂടെ ലോകശ്രദ്ധ നേടുകയും പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്ത ഒരു [[ബ്രിട്ടന്‍|ബ്രിട്ടീഷ്]] പത്രപ്രവര്‍ത്തകയും 'റസ്പക്ട്റെസ്പെക്റ്റ് പാര്‍ട്ടി'യുടെ നേതാവുമാണ്‌ '''യുവാന്‍ റിഡ്‌ലി'''(ജനനം:1959). [[സയണിസം|സയണിസത്തിനും]] പാശ്ചാത്യ മാധ്യമങ്ങളുടെ ദുശ്പ്രചരണത്തിനുമെതിരെ യുവാന്‍ റിഡ്ലിയുടെ പോരാട്ടം ശക്തമാണ്‌.ഇപ്പോള്‍ [[ഇറാന്‍|ഇറാനിലെ]] ഇംഗ്ലീഷ് ചാനലായ പ്രസ്സ് ടി.വി.യില്‍ ജോലിചെയ്യുകയാണിവര്‍.
 
== ജീവിത രേഖ ==
വരി 38:
 
== ഇസ്ലാമിലേക്ക് ==
താലിബാന്റെ പിടിയില്‍ നിന്ന് മോചിതയായ റിഡ്ലി ,ഖുര്‍‌ആന്‍ വായിക്കും എന്ന തന്റെ വാക്ക് പാലിച്ചു.പക്ഷേ താലിബാന്റെ പ്രവ്റ്ത്തികള്‍ക്കൊന്നുംപ്രവൃത്തികള്‍ക്കൊന്നും ഖുര്‍‌ആനില്‍ യാതൊരു ന്യായീകരണവും ഇല്ല എന്നവര്‍ വ്യക്തമാക്കി.ഖുര്‍‌ആന്‍ സ്ത്രീകളുടെ [[മാഗ്‌ന കാര്‍ട്ട|മാഗ്‌ന കാര്‍ട്ടയാണന്നും]] അവര്‍ അഭിപ്രായപ്പെട്ടു.2003 ല്‍ അവര്‍ [[ഇസ്ലാം]] സ്വീകരിച്ചു.തന്റെ വിശ്വാസത്തിലേക്കുള്ള യാത്ര 2004 ലെ ബി.ബി.സിയുടെ റിലിജിയന്‍ സൈറ്റില്‍ അവര്‍ വിവരിക്കുന്നു.
 
== ഗ്രന്ഥം ==
"https://ml.wikipedia.org/wiki/യിവോൺ_റിഡ്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്