"ഉമർ മുഖ്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pnb:عمر مختار
വരി 19:
മുഖ്താറിനെതിരെയുള്ള ശക്ത്മായ പോരാട്ടം പരാജയമായപ്പോള്‍ [[ബെനിറ്റോ മുസ്സോളിനി|ബെനിറ്റോ മുസ്സോളിനിയ്ടെയും]] എമിലോ ഡി ബോണയുടെയും ആശിര്‍‌വാദത്താല്‍ ഇറ്റാലിയന്‍ സൈനിക ജനറല്‍ പുതിയൊരു തന്ത്രം രൂപീകരിച്ചു.ജിബലിലുള്ള പതിനായിരത്തോളം വരുന്ന ജനങ്ങളെ തീരപ്രദേശത്തുള്ള കോണ്‍സണ്ട്രേഷന്‍ ക്യാമ്പിലേക്ക് മാറ്റും ;ലിബിയന്‍ -ഈജിപ്ഷ്യന്‍ അതിര്ത്തിയായ ഗിയറാബുബ് അടയ്ക്കും . ഇതായിരുന്നു ആ തന്ത്രം.ഇതിലൂടെ പോരളികള്‍ക്കുള്ള വിദേശ സഹായവും സ്വദേശികളുടെ പിന്തുണയും തടയാന്‍ കഴിയും എന്ന് ഇറ്റാലിയന്‍ അധികാരികള്‍ തിരിച്ചറിഞു.ഇത് ശരിക്കും ഫലിച്ചു എന്ന് വേണം മനസ്സിലാക്കാന്‍.എങ്കിലും ഉമര്‍ മുഖ്താര്‍ കടുത്ത പ്രയാസങ്ങളിലും ഇറ്റാലിയന്‍ സൈന്യത്തിനെതിരെ പോരാടി.1931 സെപ്റ്റംബര്‍ 11 ന് ഒളിച്ചിരുന്ന സൈനികര്‍ സൊനറ്റക്ക് അടുത്തുവെച്ച് ഉമര്‍ മുഖ്താറിനെ പിടികൂടി.
 
മുഖതാറിന്റെമുഖ്താറിന്റെ അവസാനത്തെ എതിരാളിയായിരുന്ന ഇറ്റാലിയന്‍ ജനറല്‍ റുഡോള്ഫ്‍ ഗ്രസിയനി നല്‍കുന്ന ഈ വിവരണം മുക്താറിനോടുള്ള ബഹുമാനം ഒട്ടും കുറയാത്തതാണ്‌:"പൗരുഷനായ ഒത്ത നീളമുള്ള വെളുത്ത മുടിയോടുകൂടിയ താടിയും മീശയുമുള്ള ഉമര്‍, മതപരമായി നല്ല വിവരമുള്ളയാളും ബുദ്ധികൂര്‍മ്മതയും ഊര്‍ജ്ജസ്വലതയും പ്രകടിപ്പിച്ച വ്യക്തിയുമായിരുന്നു.നിസ്സ്വാര്‍ഥനായ അദ്ദേഹം വിട്ടുവീഴ്ച്ചക്കൊരുക്കമല്ലാത്ത ആളുമായിരുന്നു.സെന്‍സൂയിറ്റ് വിഭാഗത്തിലെ ഏറ്റവും പ്രമുഖനായ വ്യക്തിയായിരുന്നെങ്കിലും മതഭക്തനായ ഒരു ദരിദ്രനായിരുന്നു മുഖ്താര്‍."
 
==തൂക്കിലേറ്റുന്നു==
"https://ml.wikipedia.org/wiki/ഉമർ_മുഖ്താർ" എന്ന താളിൽനിന്ന് ശേഖരിച്ചത്