"പേർഷ്യൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 33:
ക്രി മു 247മുതല്‍ ക്രി.പി 227വരെ അര്‍‍സസീഡ് വംശരാജാക്കന്‍മാരുടെകാലമായിരുന്നു. അർസാസിഡ് വംശം (പാർത്തിയർ) മംഗോളിയന്‍ കലര്‍പ്പുള്ള സിത്തിയന്‍ വര്‍ഗമായിരുന്നു . പേർഷ്യക്കാരാകട്ടെ ആര്യന്‍മാരും .
 
== സസ്സനീയ പേര്‍ഷ്യാ സാമ്രാജ്യം (ക്രി.പി 208 - 641) ==
== സസ്സനീഡ് വംശം ==
{{main|സസാനിയൻ സാമ്രാജ്യം}}
പുനരുദ്ധരിയ്ക്കപ്പെട്ട പേര്‍ഷ്യന്‍ സാമ്രാജ്യമായിരുന്നു സസാനിയൻ പേര്‍ഷ്യാ സാമ്രാജ്യം. ക്രി.പി 208 മുതല്‍ ക്രി.പി. 641 വരെ സസ്സനീയ വംശരാജാക്കന്‍മാര്‍ പേര്‍ഷ്യാ സാമ്രാജ്യം നിലനിറുത്തി.
ക്രി.പി 208 മുതല്‍ ക്രി.പി. 651 വരെ സസ്സനീഡ് വംശരാജാക്കന്‍മാരുടെകാലമായിരുന്നു. പുനരുദ്ധരിയ്ക്കപ്പെട്ട പേര്‍ഷ്യന്‍ സാമ്രാജ്യമായിരുന്നു സസാനിയൻ സാമ്രാജ്യം
 
സസ്സനീഡ് വംശത്തിലെ ഷപ്പൂര്‍ ൧ (ക്രി.പി.241-272) ഷപ്പൂര്‍ ൨ (309-379) വറാഹ്റന്‍ ൫ (420-439) ഖുസ്റാ ൧ (531-579) ഖുസ്റാ ൨ (590-628) എന്നീ രാജാക്കന്‍മാര്‍ അതിക്രൂരന്മാരായിരുന്നു.
 
ഇസ്ലാമിന്റെ ഉദയത്തോടെ സസ്സനീയ പേര്‍ഷ്യാ സാമ്രാജ്യം ചരിത്രാവശേഷമായി.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പേർഷ്യൻ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്