"ശാഹി രാജവംശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹിന്ദു ശാഹി
വരി 13:
ആദ്യകാല ശാഹി രാജാക്കന്മാർ [[തുർക്കിക് ജനത|തുർക്കിക്]] വംശപരമ്പരയില്‍പ്പെട്ടവരായിരുന്നെന്നാണ് [[അൽ ബിറൂണി]] പറയുന്നത്. അതുകൊണ്ട് ഇവർ തുർക്കി ശാഹികൾ എന്നറിയപ്പെടുന്നു. എങ്കിലും ഇവർ [[കനിഷ്കൻ|കനിഷ്കന്റെ]] വംശപാരമ്പര്യം അവകാശപ്പെട്ടിരുന്നു എന്നും ഇതേ സമയം തന്നെ ഇവർ തിബറ്റൻ പാരമ്പര്യവും അവകാശപ്പെടുന്നു എന്നും അൽ ബിറൂണി പറയുന്നു. എന്നാൽ ഇവരെക്കുറിച്ചുള്ള അൽ ബിറൂണിയുടെ പ്രസ്താവനകൾ പൂർണമായും സത്യമാകാൻ വഴിയില്ല. തുർക്കിക് ശാഹികൾ 60 തലമുറകൾ രാജ്യം ഭരിച്ചിരുന്നു എന്നുള്ള ഇദ്ദേഹത്തിന്റെ പ്രസ്ഥാവന അവിശ്വസനീയമാണ്<ref name=afghans11>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 11-The advent of Islam|pages=183|url=}}</ref>.
== ഹിന്ദു ശാഹി രാജവംശം ==
തുർക്കി ശാഹി കുടുംബത്തിലെ അവസാനരാജാവിനെ കല്ലർ എന്നു പേരുള്ള അദ്ദേഹത്തിന്റെ ബ്രാഹ്മണനായിരുന്ന ഒരു മന്ത്രി നിഷ്കാസിതനാക്കി. കല്ലർ തുടർന്ന് സ്ഥാപിച്ച സാമ്രാജ്യം ഹിന്ദു ശാഹി രാജവംശം എന്നറിയപ്പെടുന്നു.<ref name=afghans11/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശാഹി_രാജവംശങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്