"ശാഹി രാജവംശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
ക്രി.വ. 3-ആം നൂറ്റാണ്ടില്‍ [[Kushan Empire|കുശാന സാമ്രാജ്യത്തിന്റെ]] അസ്തമനം മുതല്‍ ക്രി.വ. 9-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ<ref name="EB"/> കിഴക്കന്‍ [[അഫ്ഗാനിസ്ഥാന്‍|അഫ്ഗാനിസ്ഥാനിലെ]] [[കാബൂള്‍|കാബൂള്‍ താഴ്വരയുടെ]] ഭാഗങ്ങളും പഴയ [[Gandhara|ഗാന്ധാര]] പ്രവിശ്യയും (വടക്കന്‍ [[പാക്കിസ്ഥാന്‍|പാക്കിസ്ഥാനും]] [[കാശ്മീര്‍|കാശ്മീരും]]) ഭരിച്ചിരുന്ന വിവിധ രാജവംശങ്ങൾ ശാഹികൾ എന്നറിയപ്പെട്ടിരുന്നു ([[ദേവനാഗരി]] शाही)<ref> as in: Rajatarangini, IV, 140-43, Kalahana.</ref>, '''സാഹി''' <ref> as in inscriptions: See: [[Hindu]] Sahis of Afghanistan and the Punjab, 1972, p 111, Yogendra Mishra.</ref>, അഥവാ '''ശാഹിയ''' <ref> as in: Tarikh-al-Hind, trans. E. C. Sachau, 1888/1910, vol ii, pp 10, Abu Rihan Alberuni; Sehrai, Fidaullah (1979). Hund: ''The Forgotten City of Gandhara'', p. 1. Peshawar Museum Publications New Series, Peshawar.</ref> <ref name="EB">Shahi Family. Encyclopædia Britannica. 2006. Encyclopædia Britannica Online. 16 Oct. 2006 [http://www.britannica.com/eb/article-9067075].</ref>
 
ആദ്യകാല ശാഹി രാജാക്കന്മാർ [[തുർക്കിക് ജനത|തുർക്കിക്]] വംശപരമ്പരയില്‍പ്പെട്ടവരായിരുന്നെന്നാണ് [[അൽ ബിറൂണി]] പറയുന്നത്. അതുകൊണ്ട് ഇവർ തുർക്കി ശാഹികൾ എന്നറിയപ്പെടുന്നു. എങ്കിലും ഇവർ [[കനിഷ്കൻ|കനിഷ്കന്റെ]] വംശപാരമ്പര്യം അവകാശപ്പെട്ടിരുന്നു എന്നും ഇതേ സമയം തന്നെ ഇവർ തിബറ്റൻ പാരമ്പര്യവും അവകാശപ്പെടുന്നു എന്നും അൽ ബിറൂണി പറയുന്നു. എന്നാൽ ഇവരെക്കുറിച്ചുള്ള അൽ ബിറൂണിയുടെ പ്രസ്താവനകൾ പൂർണമായും സത്യമാകാൻ വഴിയില്ല. തുർക്കിക് ശാഹികൾ 60 തലമുറകൾ രാജ്യം ഭരിച്ചിരുന്നു എന്നുള്ള ഇദ്ദേഹത്തിന്റെ പ്രസ്ഥാവന അവിശ്വസനീയമാണ്<ref name=afghans11>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 11-The advent of Islam|pages=183|url=}}</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശാഹി_രാജവംശങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്