82,154
തിരുത്തലുകൾ
(ചെ.) (യന്ത്രം പുതുക്കുന്നു: en:Kabul Shahi; cosmetic changes) |
|||
'''പിന്‍വശം:'''ഇടത്തോട്ടുതിരിഞ്ഞ് കിടക്കുന്ന കാള, പൂഞ്ഞിയില്‍ തൃശൂലം, ദേവനാഗരി അക്ഷരങ്ങള്‍ : ശ്രീ സമന്ത ദേവ.]]
ക്രി.വ. 3-ആം നൂറ്റാണ്ടില്‍ [[Kushan Empire|കുശാന സാമ്രാജ്യത്തിന്റെ]] അസ്തമനം മുതല്‍ ക്രി.വ. 9-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ<ref name="EB"/> കിഴക്കന്‍ [[അഫ്ഗാനിസ്ഥാന്|അഫ്ഗാനിസ്ഥാനിലെ]] [[കാബൂള്‍|കാബൂള്‍ താഴ്വരയുടെ]] ഭാഗങ്ങളും പഴയ [[Gandhara|ഗാന്ധാര]] പ്രവിശ്യയും (വടക്കന്‍ [[പാക്കിസ്ഥാന്|പാക്കിസ്ഥാനും]] [[കാശ്മീര്‍|കാശ്മീരും]]) ഭരിച്ചിരുന്ന
ആദ്യകാല ശാഹി രാജാക്കന്മാർ തുർക്കിക് വംശപരമ്പരയില്‍പ്പെട്ടവരായിരുന്നെന്നാണ് [[അൽ ബിറൂണി]] പറയുന്നത്. അതുകൊണ്ട് ഇവർ തുർക്കി ശാഹികൾ എന്നറിയപ്പെടുന്നു. എങ്കിലും ഇവർ കനിഷ്കന്റെ വംശപാരമ്പര്യം അവകാശപ്പെട്ടിരുന്നു എന്നും ഇതേ സമയം തന്നെ ഇവർ തിബറ്റൻ പാരമ്പര്യവും അവകാശപ്പെടുന്നു എന്നും അൽ ബിറൂണി പറയുന്നു. എന്നാൽ ഇവരെക്കുറിച്ചുള്ള അൽ ബിറൂണിയുടെ പ്രസ്താവനകൾ പൂർണമായും സത്യമാകാൻ വഴിയില്ല. തുർക്കിക് ശാഹികൾ 60 തലമുറകൾ രാജ്യം ഭരിച്ചിരുന്നു എന്നുള്ള ഇദ്ദേഹത്തിന്റെ പ്രസ്ഥാവന അവിശ്വസനീയമാണ്<ref name=afghans11>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 11-The advent of Islam|pages=183|url=}}</ref>.
== അവലംബം ==
|