"സാബൂളിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അഫ്ഘാനിസ്ഥാന്റെ ചരിത്രം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വ
No edit summary
വരി 1:
ഇന്നത്തെ [[ഇറാൻ|ഇറാന്റേയും]] [[അഫ്ഘാനിസ്താൻ|അഫ്ഘാനിസ്ഥാന്റേയും]] അതിർത്തിപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന ഒരു പുരാതനമേഖലയാണ് സബൂളിസ്താൻ അഥവാ സബോളിസ്താൻ ([[പഷ്തു]] زابلستان).
 
[[ബുസ്ത്|ബുസ്തിനും]] [[കാബൂൾ താഴ്വര|കാബൂൾ താഴ്വരയുടെ]] തെക്കൻ അതിരിനും ഇടയിലായിരുന്നു ഈ പ്രദേശം. ഇന്നത്തെ [[ഹസാരാജാത്|ഹസാരാജാതിന്റെ]] ഭൂരിഭാഗവും മദ്ധ്യ അഫ്ഘാനിസ്താൻ മലകളുടെ തെക്കുകിഴക്കേ താഴ്വാരവും ഇതിൽ ഉൾപ്പെടുന്നു. ആദ്യകാല ഇസ്ലാമിക ഭൂമിശാസ്ത്രജ്ഞർ സബൂളിസ്താനെ [[ഇന്ത്യ|ഇന്ത്യയുടെ]] ഭാഗമായാണ് കണക്കാക്കിയിരുന്നത്. ഇവിടത്തെ രാജാവ് നിരവധി ആനകളെ ഉപയോഗിച്ചിരുന്നതടക്കമുള്ള തുടങ്ങിയ ഇന്ത്യൻ പ്രത്യേകതകൾ കൊണ്ടായിരിക്കണം.ഇത്. കാബൂളിന് തെക്കുള്ള [[ഘാസ്നി]] മലമ്പ്രദേശത്തിനു പുറമേ സമീൻ ദവാർ/ബിലാദ് അൽ ദവാർ, അൽ റുഖ് കഹാജ് എന്നീ രണ്ടു പ്രധാന പ്രദേശങ്ങളും സബൂളിസ്താനിൽ ഉൾപ്പെട്ടിരുന്നു. ഇതിൽ സമീൻ ദവാർ, ഇന്നത്തെ ഗിരിഷ്കിന് വടക്കായി ഹിൽമന്ദ് റ്നദീതീരത്തായിരുന്നു. അൽ റുഖ് ഖാജ് എന്നത് പുരാതന [[അറാകോസിയ]] അഥവാ ആധുനിക [[കന്ദഹാർ|കന്ദഹാറും]] പുരാതന കന്ദഹാറൂം ഉൾപ്പടെയുള്ള മരുപ്പച്ചയാണ്.
"https://ml.wikipedia.org/wiki/സാബൂളിസ്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്