"കമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഇതും കാണുക
വരി 14:
== ചുരുക്കെഴുത്തുകള്‍ കാവ്യങ്ങളില്‍‌ ==
[[ഗായത്രീമന്ത്രം|ഗായത്രീമന്ത്രത്തിന്റെ]] വിപുലീകരണമാണ്‌ [[രാമായണം|രാമായണ]] കാവ്യം. ഇരുപത്തിനാലായിരം ശ്ലോകങ്ങളിലൂടെ അനാവൃതമാകുന്ന രാമായണ മഹാകാവ്യത്തിന്റെ ഓരോ ആയിരം സ്ലോകങ്ങളുടേയും ആരംഭം ഇരുപത്തിനാലു അക്ഷരങ്ങളിലുള്ള ഗായത്രീമന്ത്രാക്ഷരങ്ങളാണ്. [[ഗയത്രീരാമായണം|ഗയത്രീരാമായണമെന്ന]] പേര് രാമായണത്തിനു സിദ്ധിക്കാനുണ്ടായ കാരണവുമിതാണ്. മലയാളത്തിന്റെ പുണ്യമായ [[കുമാരനാശാന്‍|കുമാരനാശന്റെ]] വീണപൂവും 'ഹാ കഷ്ടം!' എന്ന വാക്യത്തിന്റെ വിപുലീകരണമായി സ്വാമി നിത്യചൈതന്യാ യതി 'ആശാനെപ്പറ്റിയുള്ള മൂന്നു പ്രബന്ധങ്ങള്‍‌' എന്ന കൃതിയില്‍‌ പറഞ്ഞിരിക്കുന്നു. 'ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര.....' എന്നു തുടങ്ങി "....കണ്ണീരിനാല്‍‌? അവനിവാഴ്‌വു കിനാവു, കഷ്‌ടം!' എന്ന വരിയിലവസാനിക്കുന്ന 164 വരികളുള്ള [[വീണപൂവ്|'വീണപൂവി'ന്റെ]] ആകത്തുകയെന്നത് ആദ്യ വരിയുടെ ആദ്യാക്ഷരവും അവസാനവരിയിലെ അവസാനത്തെ വാക്കും കൂട്ടി വായിക്കുന്നതാണത്രേ.
 
== ഇതും കാണുക ==
*[[ചുരുക്കെഴുത്തുകള്‍]]
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/കമ" എന്ന താളിൽനിന്ന് ശേഖരിച്ചത്