834
തിരുത്തലുകൾ
(ചെ.) |
(ചെ.) (→ഗോത്രസഞ്ചയവും ദേശനാമവും) |
||
ക്രി മു രണ്ടാം സഹസ്രാബ്ദത്തില്‍ മദ്ധ്യേഷ്യയില്‍നിന്നു് [[മെസപ്പെട്ടോമിയ]]യിലേയ്ക്കു് കുടിയേറിയ ആര്യന്മാരുടെ പിന്മുറക്കാരാണു് പേര്‍ഷ്യക്കാര്‍.
==
പില്ക്കാലത്തു് ഇറാന് എന്നു് പേരുകൈവന്ന ഭൂമിശാസ്ത്രവിവക്ഷയായിരുന്നു പേർഷ്യ. പേര്‍ഷ്യയാണു് [[ഇറാന്]] ആയതു്. പേര്‍ഷ്യന്‍ ഭാഷയില്‍ ആര്യാണ എന്നാല്‍ ഭൂമി.ക്രി മു1500-നോടടുത്തു് മദ്ധ്യേഷ്യയില്‍ നിന്നു് മെസപ്പൊട്ടേമിയയ്ക്കു് കിഴക്കുള്ള ഇറാനിയന്‍ പീഠഭൂമിയിലേക്കു് കടന്നുകയറിയ ആര്യഗോത്രങ്ങളുടെ പേരിനെ ആധാരമാക്കിയാണു് അവിടത്തെ സ്ഥലങ്ങള്‍ക്കു് പേരുണ്ടായതു്. മേദ്യരുടെ പ്രദേശങ്ങള്‍ മേദ്യയും പ്രദേശങ്ങള്‍ പേര്‍ഷ്യരുടെ പ്രദേശങ്ങള്‍ പേര്‍ഷ്യയുമായി അറിയപ്പെട്ടു.
ക്രി മു ഒമ്പതാം ശതകത്തിന്റെ തുടക്കത്തിലാണു് ആര്യഗോത്രങ്ങള്‍ രണ്ടു വലിയ വിഭാഗങ്ങളായി ഉയര്‍ന്നുവന്നതു്. ആദ്യം വന്നതും ശക്തിപ്രാപിച്ചതും മേദ്യ ആയിരുന്നു. താമസിയാതെതന്നെ പേര്‍ഷ്യയും ഉയര്‍ന്നുവന്നു .
==മേദ്യ==
ഏഴാം നൂറ്റാണ്ടിന്റെ അവസാനം മേദ്യര്‍ ഇറാനിയന്‍ പീഠഭൂമിയുടെ വടക്കു് ശക്തമായ രാഷ്ട്രമായിത്തീര്‍ന്നിരുന്നു. അസ്സുറിയയെ തകര്‍ക്കാന്‍ അവര്‍ കല്‍ദായരെ (നവീന ബാബിലോണ്‍ ) സഹായിച്ചു. മേദ്യരാണു് നിനുവയെ രക്തച്ചൊരിച്ചിലുകളുടെ നഗരമാക്കിയതു്.
|
തിരുത്തലുകൾ