"ഡാനിയൽ അച്ചാരുപറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
പ്രമുഖ ക്രിസ്തീയ വൈദികനും കേരള ലത്തീന്‍ സഭയുടെ അധ്യക്ഷനും വരാപ്പുഴ ആര്‍ച്ചുബിഷപ്പുമായിരുന്നു '''ഡോ. ഡാനിയല്‍ അച്ചാരുപറമ്പില്‍'''. ഉദരരോഗത്തെ തുടര്‍ന്നു 2009 ഒക്ടോബര്‍ 26 ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=6149688&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓണ്‍ലൈന്‍] 2009/10/26 ന്‌ ശേഖരിച്ചത്</ref>. രാഷ്ട്രീയ സാമൂഹിക രംഗത്തും സജീവസാന്നിദ്ധ്യമായിരുന്നു ഡാനിയല്‍ അച്ചാരുപറമ്പില്‍.
==ജീവിതരേഖ==
1939 മെയ് 12 ന്‌ [[പള്ളിപ്പുറം (എറണാകുളം)|പള്ളിപ്പുറം]] മഞ്ഞുമാതാ ഇടവകയിലെ കോലോത്തും കടവില്‍ അച്ചാരുപറമ്പില്‍ റോക്കിയുടേയും മോനിക്കയുടേയും മകനായാണ്‌ ജനനം. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്ന് [[തത്വചിന്ത]], [[ദൈവശാസ്ത്രം]],[[സാമ്പത്തികശാസ്ത്രം]] എന്നിവയില്‍ ബിരുദംനേടി.കേരള സര്‍വകലാശാലയില്‍ നിന്ന് തത്വചിന്തയില്‍ ബിരുദാനന്തര ബിരുദവും എടുത്തു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ഭാരതീയ ദര്‍ശനങ്ങളില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവുമുണ്ട്<ref>[http://www.mathrubhumi.info/static/others/specials/index.php?cat=457# മാതൃഭൂമി ഓണ്‍ലൈന്‍] 2009/10/26 ന്‌ ശേഖരിച്ചത്</ref>. റോമിലെ ഊര്‍ബന്‍ സര്‍വകലാശാലയില്‍ പ്രൊഫസറായി ജോലിചെയ്തിട്ടുണ്ട് ഡോ. ഡാനിയല്‍.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡാനിയൽ_അച്ചാരുപറമ്പിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്