"ആരാധനാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
{{unreferenced}}{{cleanup}} |
ഇതും കാണുക |
||
വരി 9:
അന്വേഷിച്ചുനോക്കിയാല്‍ കണ്ടെത്താവുന്ന നല്ലൊരു ചരിത്രപാശ്ചാത്തലമുള്ളവയാണ് ഇത്തരത്തിലുള്ള ആരാധനാ സങ്കേതങ്ങള്‍.[[ അമ്പലം|അമ്പലങ്ങള്‍]], കാവുകള്‍, [[താനം|താനങ്ങള്‍]] എന്നിവയൊക്കെ ഈ ഗണത്തില്‍ പെടുന്നു. ഇവ ഒന്നും തന്നെ ബോധപൂര്‍വമായ ഒരിടപെടലിലൂടെ ഉണ്ടായി വന്നതല്ല. അങ്ങനെയുണ്ടായിട്ടുള്ള ആരാധനാ സങ്കേതങ്ങളാണ് കൃസ്ത്യന്‍ പള്ളികളും മുസ്ലീം പള്ളികളുമൊക്കെ. എല്ലാവര്ക്കും എത്തിച്ചേരാനുതകുന്ന വിധത്തില്‍ നല്ല സഞ്ചാരസൗകര്യമുള്ളിടങ്ങളിലായിരിക്കും ഇത്തരം ആരാധനാലയങ്ങള്‍ കണ്ടുവരുന്നത്. എന്നാല്‍ ആദിമദ്രാവിഡന്റെ ആരാധനസങ്കേതങ്ങളില് പലതിനും ഇത്തരത്തിലുള്ളൊരു ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നു കാണാനാവും.
==ഇതും കാണുക==
*[[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രം]]
*[[മസ്ജിദ്]]
*[[ജൂതപ്പള്ളി]]
{{reli-stub}}
|