"ആരാധനാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{unreferenced}}{{cleanup}}
വരി 1:
{{prettyurl|Place of worship}}
{{unreferenced}}{{cleanup}}
മതപരമായ ആചാരനുഷ്ഠാനങ്ങള്‍ നടത്താന്‍ ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളെയാണ്‌ '''ആരാധനാകേന്ദ്രങ്ങള്‍''' എന്ന് വിളിക്കുന്നത്.
 
മനുഷ്യ [[സമൂഹം]] അനുഷ്ഠിച്ചു പോന്ന [[ആചാരാനുഷ്ഠാനങ്ങള്‍|ആചാരാനുഷ്ഠാനങ്ങളുടെ]] പഠനത്തില്‍ നിന്നും പ്രാകൃത സമൂഹം തൊട്ട് ഇന്നുവരെ പരിവര്‍ത്തനപ്പെട്ടു വന്ന ആരാധനാ സമ്പ്രദായങ്ങളുടെ ചരിത്രപരമായ ആധാരങ്ങള്‍ പുറത്തെടുക്കുവാന്‍ കഴിയുന്നു. മുനുഷ്യസമൂഹം‌ എക്കാലത്തും ഏതെങ്കിലും തരത്തിലുള്ള [[വിശ്വാസം|വിശ്വാസങ്ങളുടെ]] പിന്‍‌ബലത്തിലാണ് നിലനിന്നുപോരുന്നത്. അജ്ഞാതമായൊരു ശക്തി പ്രപഞ്ചത്തെ നയിക്കുന്നുണ്ടെന്നും ആ ശക്തിയെ ആരാധിക്കേണ്ടതു തങ്ങളുടെ നിലനില്‍‌പ്പിന്റെ തന്നെ ആവശ്യമാണെന്നും കരുതിപ്പോരുന്നു. പലതായി വ്യാഖ്യാനിക്കപ്പെട്ടുവരുന്ന ആ ശക്തികളെ കുടിയിരുത്തിയിരിക്കുന്ന സ്ഥലങ്ങളാണ് ആരാധനാകേന്ദ്രങ്ങള്‍‌.
 
==ഉത്ഭവം==
"https://ml.wikipedia.org/wiki/ആരാധനാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്