"കലിംഗസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 17:
[[കലിഗം]] പുരാതനരേഖകളില്‍ '''കലിംഗ സാഹസിഖ''' (സാഹസികരാ‍യ കലിംഗര്‍) എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ക്രി.മു. 3-ആം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച [[മെഗസ്തെനെസ്]], കലിംഗസൈന്യത്തിന്റെ സൈനികശക്തിയെക്കുറിച്ച് പറയുന്നു. {{ഉദ്ധരണി|ഒരുലക്ഷം സൈനീകര്‍ അന്ന് സൈന്യത്തില്‍ ഉണ്ടായിരുന്നു, ഇതില്‍ 60,000 കാലാള്‍പ്പട, 1700 തേരുകള്‍, ആയിരക്കണക്കിന് ആനകള്‍ എന്നിവ ഉണ്ടായിരുന്നു. കലിംഗസാമ്രാജ്യത്തിന് ഒരു കപ്പല്‍ പടയും ഉണ്ടായിരുന്നു.}}
കലിംഗരാജ്യത്തിന്റെ സൈനികശേഷി [[മഗധസാമ്രാജ്യം|മഗധസാമ്രാജ്യത്തിന്റെ]] അസൂയയ്ക്ക് പാത്രമായി. ചരിത്രകാരന്മാരുടെ അഭിപ്രായം അനുസരിച്ച് ക്രി.മു. 261-നു [[അശോകചക്രവര്‍ത്തി]] കലിംഗരാജ്യം ആക്രമിച്ചു. ഏകദേശം ഒരുലക്ഷത്തോളം സൈനികര്‍ക്ക് ഈ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. 50,000-ത്തോളം ഭടന്മാരെ യുദ്ധത്തടവുകാര്‍ ആക്കി.
 
{{അപൂര്‍ണ്ണം}}
== അവലംബം ==
<references/>
വരി 27:
{{Middle kingdoms of India}}
 
{{hist-stub}}
[[വര്‍ഗ്ഗം:ഇന്ത്യാചരിത്രം]]
[[വര്‍ഗ്ഗം:ഇന്ത്യാചരിത്രം]]
"https://ml.wikipedia.org/wiki/കലിംഗസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്