"മാത്യു റെയലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
'''മാത്യു റെയലി''' (ജനനം [[2 ജൂലൈ]], [[1974]])ആസ്ട്രേലിയന്‍ ആക്ഷന്‍-ത്രില്ലര്‍ എഴുത്തുകാരനാണ്.
== ജീവചരിത്രം==
സിഡ്നിയിലെ സെന്റ് അലോയ്ഡ്സ് കോളേജില്‍ നിന്നും ഡിഗ്രി എടുത്തതിന് ശേഷമാണ് ആദ്യ പുസ്തകമായ ദ് കോണ്‍ടെസ്റ്റ് എഴുതുന്നത്. എന്നാല്‍ പ്രമുഖ പ്രസാധാകരും പുസ്തകം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. അവസാനം കുടുംബത്തില്‍ നിന്ന് കടം വാങ്ങിയ 300 ഡോളര്‍ കൊണ്ട് സ്വന്തം നിലയ്ക്ക് റെയിലി പ്രസിദ്ധീകരിച്ചു.
==പുസ്തകങ്ങള്‍==
===ചെറുകഥകള്‍===
"https://ml.wikipedia.org/wiki/മാത്യു_റെയലി" എന്ന താളിൽനിന്ന് ശേഖരിച്ചത്