"അടൂർ ഭവാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
{{lifetime||2009||ഒക്ടോബര്‍ 25}}
വരി 1:
{{prettyurl|Adoor Bhavani}}
{{Recent death}}
മലയാളചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു '''അടൂര്‍ ഭവാനി'''. നിരവധി സിനിമകളില്‍ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് ശ്രദ്ധനേടിയ നടിയായിരുന്നു. ''[[ശരിയോ തെറ്റോ (മലയാളചലച്ചിത്രം)|ശരിയോ തെറ്റോ]]'' ആണ് ആദ്യ ചലച്ചിത്രം. ''സേതുരാമയ്യര്‍ സി.ബി.ഐ.'' അവസാനത്തെ ചിത്രവും. [[2009]] [[ഒക്ടോബര്‍ 25]]-ന് അടൂരിലെ സ്വവസതിയില്‍ അന്തരിച്ചു.<ref name="mat1" />
 
'കള്ളിച്ചെല്ലമ്മ'യിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രേംജി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.<ref name="mat1">{{cite news|url=http://www.mathrubhumi.com/story.php?id=62095|title=അടൂര്‍ ഭവാനി അന്തരിച്ചു.|date=2009-10-25|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-10-25}}</ref>
{{lifetime||2009||ഒക്ടോബര്‍ 25}}
[[en:Adoor Bhavani]]
 
"https://ml.wikipedia.org/wiki/അടൂർ_ഭവാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്