"എ.പി. അബ്ദുള്ളക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
| source = http://164.100.24.208/ls/lsmember/biodata.asp?mpsno=3
}}
ഇന്ത്യയിലെ [[1413-ം ലോകസഭ|13 ഉം]], [[14-ം ലോകസഭയില്‍ലോകസഭ|14 ഉം‍]] ലോകസഭകളില്‍ [[കണ്ണൂര്‍ (ലോകസഭാമണ്ഡലം)|കണ്ണൂര്‍ ലോകസഭാമണ്ഡലത്തെ]] പ്രതിനിധീച്ച പ്രതിനിധിയാണ്‌ '''എ.പി. അബ്ദുള്ളക്കുട്ടി''' എന്ന '''അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടി'''(ജനനം:[[മേയ് 8]] [[1967]]). ഒരു അഭിഭാഷകന്‍ കൂടിയായായ അബ്ദുള്ളക്കുട്ടി ലോക് സഭാംഗമായിരിക്കെ പാര്‍ട്ടി നയത്തിനെതിരെ സംസാരിച്ചുവെന്നു് ആരോപിച്ചു് സി.പി.ഐ.എം അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേയ്ക്കു സസ്പെന്‍ഡ് ചെയ്തു. 2009 ഏപ്രില്‍ മാസത്തില്‍ അബ്ദുള്ളക്കുട്ടി [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍]] അംഗമായി. 2009-നവംബര്‍ മാസം കേരള നിയമസഭയിലേക്ക് നടക്കുന്ന നടക്കുന്ന [[കേരള നിയമസഭാ ഉപതെരഞ്ഞെടുപ്പ് 2009|ഉപതെരഞ്ഞെടുപ്പില്‍]] ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.
== ജീവിതരേഖ ==
1967 മേയ് 8-ന്‌ [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] [[നാറാത്ത് (ഗ്രാമപഞ്ചായത്ത്)|നാറാത്ത് പഞ്ചായത്തില്‍]] ടി.പി. മൊയ്തീന്റെയും,എ.പി. സൈനബയുടെയും 5 മക്കളില്‍ മൂന്നാമനായി അബ്ദുള്ള ക്കുട്ടി ജനിച്ചു. നാറാത്ത് എല്‍.പി. സ്കൂള്‍, കമ്പില്‍ മാപ്പിള ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി സ്കൂള്‍ വിദ്യാഭ്യാസവും, [[കണ്ണൂര്‍ എസ്.എന്‍. കോളേജ്|കണ്ണൂര്‍ എസ്.എന്‍. കോളേജില്‍]] നിന്നു പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. അതേ കലാലയത്തില്‍ നിന്ന് പിന്നീട് മലയാളത്തില്‍ ബിരുദം നേടുകയും ചെയ്തു. അതിനു ശേഷം തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നു നിയമത്തില്‍ ബിരുദവും (എല്‍.എല്‍.ബി.) നേടി.<ref>[http://abdullakutty.com/biography.html http://abdullakutty.com/biography.html]</ref> അക്കാലങ്ങളില്‍ ഗള്‍ഫിലെ ജോലിക്കായി ശ്രമിക്കുക എന്നതായിരുന്നു ഒരു സാധാരണ മുസ്ലീം യുവാവ് ചെയ്തിരുന്നത്. അബ്ദുള്ളക്കുട്ടിയുടെ സഹോദരന്‍ ഗള്‍ഫിലുണ്ടായിരുന്നത് അദ്ദേഹത്തിന്റെ വഴി എളുപ്പമാക്കുമെന്ന സങ്കല്പത്തില്‍ അദ്ദേഹത്തെ ഐ.ടി.ഐ. യില്‍ ചേര്‍ന്ന് പഠിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/എ.പി._അബ്ദുള്ളക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്