"എൻ. പ്രഭാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
പ്രശസ്തനായ മലയാള [[ചെറുകഥ|ചെറുകഥാകൃത്തും]],[[നോവല്‍|നോവലിസ്റ്റുമാണ്]] '''എന്‍. പ്രഭാകരന്‍'''. ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയില്‍ ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളില്‍ ഒരാളാണ് ഇദ്ദേഹം. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമത്സരത്തില്‍ സമ്മാനം നേടിയ 'ഒറ്റയാന്റെ പാപ്പാന്‍' എന്ന കഥയിലൂടെ ചെറുകഥാരംഗത്തു പ്രവേശം.
== ജീവിതരേഖ ==
[[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] [[പഴയങ്ങാടി]]ക്കടുത്ത് പറശ്ശിനിക്കടവില്‍ 1952 ഡിസംബര്‍ 30 ന് ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രത്തില്‍]] [[വി.ഐ.സുബ്രഹ്മണ്യം|‍ വി.ഐ.സുബ്രഹ്മണ്യത്തിന്‍]] കീഴില്‍ ഗവേഷണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു. [[കേരള സര്‍ക്കാര്‍]] സര്‍വ്വീസില്‍ മലയാളം ലക്‍ചററായി ജോലി നേടി. പല കോളേജുകളിലും ജോലിചെയ്തു. ഏറെക്കാലം [[ബ്രണ്ണന്‍ കോളേജ്|തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍]] അദ്ധ്യാപകനായിരുന്നു.വകുപ്പു മേധാവിയായിരിക്കെ സ്വയം വിരമിച്ചു.
മക്കള്‍:സുചേത്,സച്ചിന്‍
 
== പുസ്തകങ്ങള്‍ ==
* ഒറ്റയാന്റെ പാപ്പാന്‍
"https://ml.wikipedia.org/wiki/എൻ._പ്രഭാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്