"തെർത്തുല്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

copy edit.
വരി 2:
[[File:Tertullian.jpg|thumb|തെര്‍‍ത്തുല്യന്‍ - "ലത്തീന്‍ ക്രിസ്തീയതയുടെ പിതാവ്"]]
 
ക്രിസ്തുമതത്തിന്റെ ആദിമകാലത്ത്, ഉത്തരാഫ്രിക്കയില്‍ ജീവിച്ചിരുന്ന വിവാദപുരുഷനായലത്തീന്‍ ക്രിസ്തീയതയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്തീയചിന്തകനും എഴുത്തുകാരനുമായിരുന്നു<ref>"മറ്റൊരാഫ്രിക്കക്കാരനായ [[അഗസ്റ്റിന്‍|ആഗസ്തീനോസിനെ]] അമര്‍ത്താന്‍ [[തോമസ് അക്വീനാസ്]] [[ആഫ്രിക്ക|ആഫ്രിക്കക്കാരന്‍]] തന്നെയായ തെര്‍‍ത്തുല്യനെ ഉയര്‍ത്തിക്കൊണ്ടു വന്നത് യാദൃശ്ചികമായിരുന്നില്ല", ഫ്രീഡ്രിച്ച് ഹീര്‍, ''[[യൂറോപ്പ്|യൂറോപ്പിന്റെ]] ബൗദ്ധികചരിത്രം'', വീഡന്‍ഫെല്‍ഡും നിക്കോള്‍സണും, 1966, പുറം.153</ref> '''തെര്‍‍ത്തുല്യന്‍''' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന '''ക്വിന്റസ് സെപ്തിമിയസ് ഫ്ലോറന്‍സ് റ്റെര്‍റ്റലിയാനസ്''', (ജീവിതകാലം ഏകദേശം ക്രി.വ.160- 220)<ref>ടി.ഡി. ബാര്‍നസ്, ''തെര്‍‍ത്തുല്യന്‍: ഒരു സാഹിത്യ-ചരിത്ര പഠനം'' ഓക്സ്ഫോര്‍ഡ്, 1971</ref>. ലത്തീനില്‍ ക്രിസ്തീയസാഹിത്യം രചിച്ച ആദ്യത്തെ വ്യക്തി അദ്ദേഹമായിരുന്നു. തീവ്രമായ ക്രിസ്തീയപക്ഷപാതവും പാക്ഷണ്ഡതകളായി കരുതപ്പെട്ട വിശ്വാസങ്ങളുടെ നിശിതവിമര്‍ശനവും അദ്ദേഹത്തിന്റെ രചനകളുടെ മുഖമുദ്രകളായിരുന്നു. ലത്തീന്‍ ക്രിസ്തീയതയുടെ പിതാവായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു
 
 
"https://ml.wikipedia.org/wiki/തെർത്തുല്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്