"തെർത്തുല്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
==പ്രാധാന്യം==
 
തെര്‍ത്തുല്യന്‍ ആദ്യകാലത്തേയും പില്‍ക്കാലങ്ങളിലേയും ക്രൈസ്തവചിന്തയെ മൗലികമായി സ്വാധീനിച്ചു. നാലാം നൂറ്റാണ്ടിലെ പാശ്ചാത്യ ക്രൈസ്തവസഭയില്‍ക്രൈസ്തവസഭയിലും, മുഖ്യവായന തെര്‍ത്തുല്യന്റേയും സിപ്രിയന്റേയും രചനകളായിരുന്നു. [[ജെറോം]], [[അംബ്രോസ്]], [[അഗസ്റ്റിന്‍|ആഗസ്തീനൊസ്]], [[ഗ്രിഗോരിയോസ്]] എന്നിവരുടെ രചനകള്‍ പ്രചരിക്കുന്നതുവരെ ഈ നില തുടര്‍ന്നു. തെര്‍ത്തുല്യനെ പിന്തുടര്‍ന്നു വന്ന [[സിപ്രിയന്‍]] തെര്‍ത്തുല്യന്റെ ശൈലി തേച്ചുമിനുക്കുകയും ആശയങ്ങള്‍ അരിച്ചുപെറുക്കുകയും ചെയ്തപ്പോഴും അദ്ദേഹത്തോടുള്ള കടപ്പാടിനെക്കുറിച്ച് ബോധവാനായിരുന്നു. തെര്‍ത്തുല്യനെ സിപ്രിയന്‍ തന്റെ ഗുരുവായി കണക്കാക്കി. അവരെ തുടര്‍ന്നുവന്ന [[അഗസ്റ്റിന്‍|ആഗസ്തീനോസാകട്ടെ]] അവരുടെ തോളുകളില്‍ നിന്നാണ് തന്റെ ദൈവശാസ്ത്രം സൃഷ്ടിച്ചത്. പാശ്ചാത്യസഭയുടെ ആരംഭകാലചരിത്രത്തിലെ നിര്‍ണ്ണായകവ്യക്തിത്വങ്ങളാണ് ഈ മൂന്ന് ഉത്തരാഫ്രിക്കക്കാര്‍.<ref name = "love"/>
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/തെർത്തുല്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്