"തെർത്തുല്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
===ആശയങ്ങള്‍===
 
യവന സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ വികസിച്ചുവന്ന ഗ്രീക്ക് ക്രിസ്തീയതില്‍ നിന്ന് ഭിന്നമായിരുന്നു തെര്‍ത്തുല്യന്റെ [[ക്രിസ്തുമതം]]. അത് തത്ത്വചിന്തയ്ക്ക്തത്ത്വചിന്തയ്ക്കെതിരെ മുഖം തിരിച്ചു നിന്നു. തത്ത്വചിന്തകന്മാരെ തെര്‍ത്തുല്യന്‍ "പാക്ഷണ്ഡികളുടെ പാത്രിയര്‍ക്കീസുമാര്‍" (Patriarchs of the heretics) എന്നു വിളിച്ചു.<ref name = "cath"/> "[[ഏഥന്‍സ്|ഏഥന്‍സിന്]] [[യെരുശലേം|യെരുശലേമുമായി]] എന്തുബന്ധമാണ് സാധ്യമായത്?" എന്നദ്ദേഹം അത്ഭുതപ്പെട്ടു. <ref>തെര്‍ത്തുല്യന്‍, The Ecole Glossary [http://ecole.evansville.edu/glossary/tertullian.html]</ref> ഗ്രീക്ക് ക്രിസ്തീയത, ദൈവശാസ്ത്രത്തിനും തത്ത്വമീമാംസയ്ക്കും യോഗാത്മകതയ്ക്കും പ്രാധാന്യം കൊടുത്തപ്പോള്‍, തെര്‍ത്തുല്യന്റെ ലത്തീന്‍ ക്രിസ്തീയത സന്മാര്‍ഗ്ഗികതയ്ക്കും, നിയമനിഷ്ഠക്കും പ്രായോഗികതയ്ക്കും മുഖ്യസ്ഥാനം നല്‍കി. ദൈവവെളിപാടുമായി ബന്ധമില്ലാത്ത എല്ലാ യുക്തിചിന്തയേയും തെര്‍ത്തുല്യന്‍ തിരസ്കരിച്ചു. മനുഷ്യാത്മാവിന്റെ അടിസ്ഥാനസ്വഭാവം ക്രിസ്തീയമാണെന്നും ആ ആത്മാവ് വിളിച്ചുപറയുന്ന തെളിവിന് ചെവിതുറക്കുകയേ വേണ്ടൂ {{Ref_label|ക|ക|none}} എന്നും അദ്ദേഹം വാദിച്ചു. താന്‍ സ്വീകരിച്ച വിശ്വാസത്തിന്റെ അവിശ്വസനീയതയില്‍ ആവേശഭരിതനായി തെര്‍ത്തുല്യന്‍ ഇങ്ങനെ ഘോഷിച്ചു:
 
{{Cquote|ദൈവത്തിന്റെ പുത്രന്‍ മരിച്ചു: അത് അസംബന്ധമാണെന്നതു തന്നെ അതിന്റെ വിശ്വസനീയതയ്ക്കു തെളിവാണ്. അവന്‍ സംസ്കരിക്കപ്പെടുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു: അത് അസാദ്ധ്യമായതിനാല്‍, ഉറപ്പാണ്.<ref name = "durant">വില്‍ ഡുറാന്റ്, സീസറും ക്രിസ്തുവും, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം (പുറങ്ങള്‍ 612-613)</ref>}}
"https://ml.wikipedia.org/wiki/തെർത്തുല്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്