"തെർത്തുല്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
{{Cquote|ദൈവത്തിന്റെ പുത്രന്‍ മരിച്ചു: അത് അസംബന്ധമാണെന്നതു തന്നെ അതിന്റെ വിശ്വസനീയതയ്ക്കു തെളിവാണ്. അവന്‍ സംസ്കരിക്കപ്പെടുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു: അത് അസാദ്ധ്യമായതിനാല്‍, ഉറപ്പാണ്.<ref name = "durant">വില്‍ ഡുറാന്റ്, സീസറും ക്രിസ്തുവും, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം (പുറങ്ങള്‍ 612-613)</ref>}}
 
സാമ്രാജ്യവുമായുള്ള തര്‍ക്കങ്ങളില്‍ ക്രിസ്തുമതത്തിന്റെ നിലപാടുകളെ ന്യായീകരിക്കാന്‍ അദ്ദേഹം തന്റെ തര്‍ക്കപാടവും മുഴുവന്‍ അദ്ദേഹം വിനിയോഗിച്ചു. ക്രിസ്ത്യാനികള്‍ സൈന്യത്തില്‍ ചേരുന്നതിന് അദ്ദേഹം എതിരായിരുന്നു. എന്നാല്‍ ചക്രവര്‍ത്തിയും ക്ഷേമത്തിനും, രാജവംശത്തിന്റെ സുരക്ഷക്കും, സൈന്യത്തിന്റെ രണവീര്യത്തിനും, സെനറ്റിന്റെ വിശ്വസ്ഥതയ്ക്കും, ലോകത്തിന്റെ ശാന്തിക്കും വേണ്ടി ക്രിസ്ത്യാനികള്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് അദ്ദേഹം 'അപ്പോളജറ്റിക്കസ്' എന്ന പ്രഖ്യാത കൃതിയില്‍ എഴുതി. എന്നാല്‍ കാലക്രമത്തില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിച്ച തെര്‍ത്തുല്യന്‍, റോമിലെ തിയേറ്ററുകളെ അശ്ലീലതയുടെ കോട്ടകളായും, സര്‍ക്കസുകളെ മനുഷ്യനോട് മനുഷ്യനു കാട്ടാവുന്ന ക്രൂരതയുടെ അങ്ങേയറ്റമായും വിശേഷിപ്പിച്ചു. ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരെ കാത്തിരിക്കുന്ന ദൈവകോപത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി:-
 
{{മറ്റൊരു നാടകം വരാനിരിക്കുന്നു: ഈ പഴയലോകത്തേയും തലമുറകളേയും ഒരേ അഗ്നിയില്‍ എരിയിക്കാനിരിക്കുന്ന അന്ത്യവിധിദിവസത്തെ നാടകം‍. അന്നത്തെ പ്രദര്‍ശനം എത്ര ബൃഹ അത്ഭുതപ്പെടുകയുംത്തായിരിക്കും! സ്വര്‍ഗ്ഗസമ്മാനിതരെന്ന് കരുതപ്പെടുന്ന ഇത്രയേറെ ചക്രവര്‍ത്തിമാര്‍ അന്ധകാരക്കുഴിയില്‍ ഞരങ്ങുന്നതു കാണുമ്പോള്‍ എനിക്ക് ആനന്ദിച്ചട്ടഹസിക്കുകയും ചെയ്യാന്‍ പോകുന്നത്. ക്രിസ്തുവിന്റെ നാമത്തെ പീഡിപ്പിച്ച ന്യായാധിപന്മാര്‍, ക്രിസ്ത്യാനികള്‍ക്കുവേണ്ടി അവര്‍ കത്തിച്ചതിലും വലിയ തീയില്‍ എരിയുന്നതും, തത്ത്വജ്ഞാനികള്‍ സ്വന്തം ശിഷ്യന്മാര്‍ കാണ്‍കേ ലജ്ജിച്ച് അവരോടൊത്ത് എരിയുന്നതും,
 
==തെര്‍ത്തുല്യന്റെ പ്രാധാന്യം==
"https://ml.wikipedia.org/wiki/തെർത്തുല്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്