"സഖാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{മായ്ക്കുക}}നിഘണ്ടുസ്വഭാവമാണുള്ളത്
വിജ്ഞാനമായോ?
വരി 1:
{{prettyurl|Comrade}}{{മായ്ക്കുക}}
[[സുഹൃത്ത്]], [[കൂട്ടുകാരന്‍]], അനുഗാമി എന്നൊക്കെ അര്‍ത്ഥം വരുന്ന '''സഖാവ്‌''' എന്ന വാക്ക്‌ [[കേരളം|കേരളത്തിലെ]] [[കമ്യൂണിസ്റ്റ്]] [[പാര്‍ട്ടി|പാര്‍ട്ടിയുടെ]] അനുയായികള്‍ പരസ്‌പരം അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നു. സഖിത്വമെന്നാല്‍ സൗഹൃദമെന്നര്‍ത്ഥം.
മലയാളത്തില്‍ [[കമ്യൂണിസ്റ്റ്]] [[പാര്‍ട്ടി|പാര്‍ട്ടിയുടെ]] അനുയായികള്‍ പരസ്‌പരം അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നു. ഇംഗ്ലീഷിലെ കോമ്രേഡ് (comrade) എന്ന പദത്തിന്റെ തത്തുല്യമായാണ് സഖാവ് ഉപയോഗിക്കുന്നത്. കമേര(camera:മുറി) എന്ന ലത്തീന്‍ പദമാണ് ഫ്രഞ്ചിലെ കമറേഡും (camarade) ഇംഗ്ലീഷിലെ കോമ്രേഡും ആയത്.
== വിവിധ ഭാഷകളിലെ തത്തുല്യമായ പ്രയോഗങ്ങള്‍ ==
=== ഇംഗ്ലീഷില്‍ ===
സ്ഥിതിസമത്വപ്രസ്ഥാനം ശക്തിനേടിയപ്പോള്‍ ‘മിസ്റ്റര്‍’, ‘മിസ്’, ‘മിസിസ്’ തുടങ്ങിയവയ്ക്കു പകരം തുല്യതയെക്കുറിക്കുന്ന ഒരു പദത്തിന്റെ ആവശ്യമുണ്ടായി. അങ്ങനെയാണ് കോമ്രേഡ് എന്ന പദം ഈ ആവശ്യത്തിനായി ഉപയോഗിക്കപ്പെടുന്നത്. ജര്‍മ്മനിയില്‍ 1857-ല്‍ ‘സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി ഒഫ് ജര്‍മ്മനി’ സ്ഥാപിക്കുന്നതു മുതലാണ് ഈ പദം പ്രയോഗത്തില്‍ വന്നത്.1884-ല്‍ ജസ്റ്റിസ് എന്ന സോഷ്യലിസ്റ്റ് മാസികയിലൂടെ ഇംഗ്ലീഷിലും ഈ അര്‍ത്ഥത്തില്‍ ‘കോമ്രേഡ്’ ഉപയോഗിക്കപ്പെട്ടുതുടങ്ങി.
=== ജര്‍മ്മനില്‍ ===
=== റഷ്യനില്‍ ===
=== ചൈനീസില്‍ ===
=== മറ്റു ഭാഷകളില്‍ ===
*ഹിന്ദിയില്‍ സാഥീ(साथी) എന്ന്‍ ഉപയോഗം.
*അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ റഫീഖ് എന്ന പദം ഈ അര്‍ത്ഥത്തില്‍ ഉപയോഗിച്ചുവരുന്നു.
*പഞ്ചാബിയില്‍ വീര്‍ എന്ന് തത്തുല്യപദം.
*തമിഴില്‍ തോഴര്‍ എന്ന പദം കമ്യൂണിസ്റ്റ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നു.
 
{{stub}}
"https://ml.wikipedia.org/wiki/സഖാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്