"സഹായത്തിന്റെ സംവാദം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
*ചുരുക്കെഴുത്തുകളില്‍ സാധാരണ സ്വീകരിക്കുന്നത് ഈ ശൈലി അല്ല എന്നു തോന്നുന്നു പ്രവീണ്‍. ഒ.എന്‍.വി. കുറുപ്പ് -അതായത് പൂര്‍ണനാമത്തിനു തൊട്ടുമുന്‍‌പുള്ള ചുരുക്കെഴുത്തിനു മാത്രം സ്പേസ് നല്‍കുക. ഉദാ: പി.ജെ. ജോസഫ്, പി.ടി. ഉഷ, എന്നിങ്ങനെ. മലയാളം അച്ചടിയിലും പൊതുവേ ഈ രീതിയാണു പിന്തുടരുന്നത്. കൂടുതല്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനത്തിലെത്താം. ഏതായാലും കുറച്ചു നാളത്തേക്കെങ്കിലും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ റിഡിറക്ടൂകളെ ആശ്രയിക്കുകയേ നിവര്‍ത്തിയുള്ളൂ.
:{{User:Manjithkaini/Template:Sign}}05:18, 28 ഓഗസ്റ്റ്‌ 2006 (UTC)
 
ചുരുക്കെഴുത്തിനെക്കുറിച്ച ഞാന്‍ പഠീച്ചത് ഇവിടെ എഴുതാം. പേര്‍ ഇനിയും ഉണ്ട്, ഇത് ചുരുക്കമാണ് എന്ന കാണിക്കാനാണ് (.) കൊടു--[[User:Challiyan|ചള്ളിയാന്‍]] 18:23, 28 ഏപ്രില്‍ 2007 (UTC)ക്കുന്നത്. അതായത് തൂടരും എന്നര്‍ത്ഥത്തില്‍. അതിനുശേഷം സ്പേസ് വേണ്ട. എന്നാല്‍ പേര്‍ പൂര്‍ണ്ണ രൂപത്തില്‍ എഴുതുകയാണെങ്കില്‍ ഇടാക്ക് സ്പേസ് വേണം. സി.ബീ.ഐ. എന്ന് അല്ലെങ്കില്‍ സെണ്ട്രല്‍ ബ്യൂറോ ഒഫ് ഇനര്‍ട്ട്സ് എന്നും എഴൂതണം--[[User:Challiyan|ചള്ളിയാന്‍]] 18:23, 28 ഏപ്രില്‍ 2007 (UTC)
 
==ചില്ലക്ഷരപ്രശ്നം==
"https://ml.wikipedia.org/wiki/സഹായത്തിന്റെ_സംവാദം:കീഴ്‌വഴക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കീഴ്‌വഴക്കം" താളിലേക്ക് മടങ്ങുക.