→‎ആവേശത്തിന് അഭിനന്ദനങ്ങള്‍: ..........നെ മാമ്മോദീസ മുക്കി!!!!!! കുരിയാക്കോസ് മുണ്ടാടന്‍ കീ ജയ്
→‎ആവേശത്തിന് അഭിനന്ദനങ്ങള്‍: ....... പുറത്ത് ഹിപ്പോക്രസി അകത്ത്
വരി 154:
{{ഉദ്ധരണി|വാരികയില്‍ പേരുവച്ചെഴുതിയ ലേഖനത്തില്‍ എഡിറ്റര്‍ '''കുരിയാക്കോസ് മുണ്ടാടന്‍''' ഇങ്ങനെ എഴുതി}}
ആരാണ് ഈ കുരിയാക്കോസ് മുണ്ടാടന്‍. ലൗ ജിഹാദിനെ കുറിച്ച് ഇദ്ദേഹം മാത്രമല്ല അഭിപ്രായം പറഞ്ഞിട്ടുള്ളത് (എല്ലാവരുടെയും ചേര്‍ത്താല്‍ ലേഖനം മിക്കവാറും വായിക്കാന്‍ ....). ഉദ്ധരണികള്‍ ഉപയോഗിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ വേണ്ടേ . കുറച്ച് പ്രത്യേക ലേഖനങ്ങളെ പൂശാനുള്ള(വെള്ള) താങ്കളുടെ വ്യഗ്രത കണ്ട് ചിരിവരുന്നു--<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 09:52, 21 ഒക്ടോബര്‍ 2009 (UTC)
:കേരളത്തിലെ ആയിരക്കണക്കിന് ക്രിസ്തീയ സഭകളില്‍ ഒന്നു മാത്രമാണ് കത്തോലിക്കാസഭ. അതിലെ ഒരു ആനുകാലികത്തിന്റെ (ഔദ്യോഗികം ???) ചീഫ് എഡിറ്റര്‍ (താഴെ വേറെ ആളുണ്ടോ എന്നറിയില്ല ) എഴുതിയ ഒരു കാര്യം. ഇത്രമാത്രം പ്രാധാന്യത്തോടെ കൊടുക്കേണ്ട കാര്യം എന്താണ്. ലേഖനത്തിന്റെ ഇപ്പോഴത്തെ നിലവാരം വെച്ച് നോക്കുകയാണെങ്കില്‍ അനുപാതരഹിതത്വം വ്യക്തമായിക്കാണാം. --<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 09:37, 23 ഒക്ടോബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Georgekutty" എന്ന താളിൽനിന്ന് ശേഖരിച്ചത്