"തുളൂർ വനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[കാസര്‍ഗോഡ്]] ജില്ലയിലെ [[പനത്തടി_(ഗ്രാമപഞ്ചായത്ത്)|പനത്തടി]] പഞ്ചായത്തില്‍‌ [[പാനത്തൂര്‍|പാനത്തൂരിനു]] 4 കിലോമീറ്റര്‍ കിഴക്കായി ഉള്ള ഒരു സ്ഥലമാണ് തുളൂര്‍ വനം. ഇവിടത്തെ ക്ഷേത്രം പ്രശസ്തമാണ്. [[ക്ഷേത്രപാളന്‍|ക്ഷേത്രപാലനും]] [[ഭഗവതി|ഭഗവതിയും]] ആണ് ഇവിടത്തെ പ്രതിഷ്ഠകള്‍. [[ശിവരാത്രി]] ദിവസം മുതല്‍ 8 ദിവസമാണ് ഇവിടത്തെ ഉത്സവം. ഈ ഉത്സവത്തിന് ജില്ലയിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും [[കൂര്‍ഗ്ഗ്|കൂര്‍ഗ്ഗില്‍]] നിന്നും ധാരാളം ജനങ്ങള്‍ ഒത്തുകൂടുന്നു.
 
തുളൂര്‍‍വനത്തു ഭഗവതിയും [[ക്ഷേത്രപാളന്‍|ക്ഷേത്രപാലനുമാണ്]] പ്രധാന ദേവതയെങ്കിലും ഏറെ പ്രസിദ്ധിയാര്‍‍ജിച്ചത് മുന്നായരീശ്വരന്‍‍‍[[മുന്നായരീശ്വരന്‍]]‍‍ എന്ന [[തെയ്യം|തെയ്യമാണ്]]. [[കളിയാട്ടം|കളിയാട്ട]] സമയത്ത് നൂറ്റിയൊന്നോളം തെയ്യക്കോലങ്ങള്‍‍‍ ഇവിടെ കെട്ടിയാടുന്നുണ്ട്. എട്ടു ദിവസങ്ങളായി നീണ്ടു നില്‍‍‍ക്കുന്ന കളിയാട്ടത്തില്‍‍‍ ഏഴാം ദിവസമാണ് മുന്നായരീശ്വരന്‍‍‍ മുടിയെടുക്കുന്നത്.
 
{{കാസര്‍ഗോഡ് - സ്ഥലങ്ങള്‍}}
"https://ml.wikipedia.org/wiki/തുളൂർ_വനം" എന്ന താളിൽനിന്ന് ശേഖരിച്ചത്