"തുളൂർ വനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[കേരളം|കേരളത്തിലെ]] [[കാസര്‍ഗോഡ്]] ജില്ലയിലെ [[പനത്തടി_(ഗ്രാമപഞ്ചായത്ത്)|പനത്തടി]] പഞ്ചായത്തില്‍ [[പാനത്തൂര്‍|പാനത്തൂരിനു]] 4 കിലോമീറ്റര്‍ കിഴക്കായി ഉള്ള ഒരു സ്ഥലമാണ് തുളൂര്‍ വനം. ഇവിടത്തെ ക്ഷേത്രം പ്രശസ്തമാണ്. [[ക്ഷേത്രപാളന്|
തുളൂര്‍വനത്തു ഭഗവതിയും [[ക്ഷേത്രപാളന്|ക്ഷേത്രപാലനുമാണ്]] പ്രധാന ദേവതയെങ്കിലും ഏറെ പ്രസിദ്ധിയാര്‍ജിച്ചത് മുന്നായരീശ്വരന്‍ എന്ന തെയ്യമാണ്. കളിയാട്ട സമയത്ത് നൂറ്റിയൊന്നോളം തെയ്യക്കോലങ്ങള്‍ ഇവിടെ കെട്ടിയാടുന്നുണ്ട്. എട്ടു ദിവസങ്ങളായി നീണ്ടു നില്ക്കുന്ന കളിയാട്ടത്തില്‍ ഏഴാം ദിവസമാണ് മുന്നായരീശ്വരന്‍ മുടിയെടുക്കുന്നത്.
|