"റാണിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിസ്റ്റാന്‍ഡാര്‍ദ്
No edit summary
വരി 1:
{{prettyurl|Ranipuram}}
{{unreferenced}}
[[കേരളം|കേരളത്തിലെ]] [[കാസര്‍ഗോഡ് ജില്ല|കാസര്‍ഗോഡ് ജില്ലയിലെ]] ഒരു ചെറിയ ഗ്രാമമാണ് '''റാണിപുരം'''. '''മാടത്തുമല''' എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളില്‍ [[കോട്ടയം|കോട്ടയത്തെ]] കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തില്‍ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു{{തെളിവ്}}. കുടിയേറ്റക്കാര്‍ ഈ സ്ഥലത്തിന് [[പരിശുദ്ധമറിയം|പരിശുദ്ധമറിയത്തിന്റെ]] ഓര്‍മ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുന്‍പുള്ള ആചാരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘[[തെയ്യം]]‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം മറാത്തികളാണ്. മുന്‍പ് വടക്കുനിന്നും കുടിയേറിപ്പാര്‍ത്തവരുടെ പിന്മുറക്കാരാണ് ഇവര്‍. ഭഗമണ്ഡല[[ബാഗമണ്ഡല]] വനനിരകളില്‍ കടല്‍നിരപ്പില്‍ നിന്ന് 1016 മീറ്റര്‍ ഉയരത്തിലായി ആണ് റാണിപുരം സ്ഥിതിചെയ്യുന്നത്.
[[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടിന്]] 48 കിലോമീറ്റര്‍ കിഴക്കായി പാനത്തൂര്‍ റോഡ് പാനത്തടിയില്‍ പിരിയുന്ന ഇടത്താണ് റാണിപുരത്തിന്റെ സ്ഥാനം.
 
"https://ml.wikipedia.org/wiki/റാണിപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്