"പേർഷ്യൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) hist-stub
(ചെ.)No edit summary
വരി 1:
{{prettyurl|Persian Empire}}
{{History of Greater Iran}}
[[അസ്സീറിയ|അസ്സീറിയയെ]] തകര്‍ത്തുകൊണ്ടു് നിലവില്‍ വന്ന [[ആര്യസാമ്രാജ്യം|ആര്യസാമ്രാജ്യമാണ്]] '''പേര്‍ഷ്യന്‍ സാമ്രാജ്യം'''. ക്രിഅസ്സീറിയൻ മു- രണ്ടാംകൽദായ സഹസ്രാബ്ദത്തില്‍സാമ്രാജ്യങ്ങളുടെ മദ്ധ്യേഷ്യയില്‍‍നിന്നു്തകര്‍ച്ച [[മെസപ്പെട്ടോമിയ]]യിലേയ്ക്കു്മുതൽ കുടിയേറിയവരുടെഇസ്ലാമിക പിന്‍മുറക്കാരാണു്സാമ്രാജ്യ പേര്‍ഷ്യക്കാര്‍ഉദയം വരെയുള്ള കാലം (ക്രി.പേര്‍ഷ്യയാണു്മു [[ഇറാന്‍]]550- ആയതു്ക്രി.വ. 641) പേര്‍ഷ്യന്‍ ഭാഷയില്‍സാമ്രാജ്യത്തിന്റെയും ആര്യാണസംസ്കാരത്തിന്റെയും എന്നാല്‍ ഭൂമികാലമായിരുന്നു.
 
ക്രി മു രണ്ടാം സഹസ്രാബ്ദത്തില്‍ മദ്ധ്യേഷ്യയില്‍‍നിന്നു് [[മെസപ്പെട്ടോമിയ]]യിലേയ്ക്കു് കുടിയേറിയ ആര്യന്‍മാരുടെ പിന്‍മുറക്കാരാണു് പേര്‍ഷ്യക്കാര്‍.
== അഖമെനീദ് വംശം ==
 
==ഗോത്രസഞ്ചയവും ദേശനാമവും==
പില്ക്കാലത്തു് ഇറാന്‍ എന്നു് പേരുകൈവന്ന ഭൂമിശാസ്ത്രവിവക്ഷയായിരുന്നു പേർഷ്യ. പേര്‍ഷ്യയാണു് [[ഇറാന്‍]] ആയതു്. പേര്‍ഷ്യന്‍ ഭാഷയില്‍ ആര്യാണ എന്നാല്‍ ഭൂമി.ക്രി മു1500-നോടടുത്തു് മദ്ധ്യേഷ്യയില്‍ നിന്നു് മെസപ്പൊട്ടേമിയയ്ക്കു് കിഴക്കുള്ള ഇറാനിയന്‍ പീഠഭൂമിയിലേക്കു് കടന്നുകയറിയ ആര്യഗോത്രങ്ങളുടെ പേരിനെ ആധാരമാക്കിയാണു് അവിടത്തെ സ്ഥലങ്ങള്‍ക്കു് പേരുണ്ടായതു്. മേദ്യരുടെ പ്രദേശങ്ങള്‍ മേദ്യയും പ്രദേശങ്ങള്‍ പേര്‍ഷ്യരുടെ പേര്‍ഷ്യയുമായി അറിയപ്പെട്ടു.
 
ക്രി മു ഒമ്പതാം ശതകത്തിന്റെ തുടക്കത്തിലാണു് ആര്യഗോത്രങ്ങള്‍ രണ്ടു വലിയ വിഭാഗങ്ങളായി ഉയര്‍‍ന്നുവന്നതു്. ആദ്യം വന്നതും ശക്തിപ്രാപിച്ചതും മേദ്യ ആയിരുന്നു. താമസിയാതെതന്നെ പേര്‍ഷ്യയും ഉയര്‍‍ന്നുവന്നു .
==മേദ്യ==
ഏഴാം നൂറ്റാണ്ടിന്റെ അവസാനം മേദ്യര്‍ ഇറാനിയന്‍ പീഠഭൂമിയുടെ വടക്കു് ശക്തമായ രാഷ്ട്രമായിത്തീര്‍‍ന്നിരുന്നു. അസ്സുറിയയെ തകര്‍‍ക്കാന്‍‍ അവര്‍ കല്‍‍ദായരെ (നവീന ബാബിലോണ്‍ ) സഹായിച്ചു. മേദ്യരാണു് നിനുവയെ രക്തച്ചൊരിച്ചിലുകളുടെ നഗരമാക്കിയതു്.
 
== പേര്‍ഷ്യ (555-331 ) ==
 
{{main|അഖമെനീദ് പേര്‍ഷ്യന്‍ സാമ്രാജ്യം}}
 
[[അക്കീമെനിഡ് സാമ്രാജ്യം|അഖമെനീദ് വംശസ്ഥാപകനായ]] ഹഖ്മനീഷിന്റെ (ക്രി മു 700-ക്രി മു 675)കാലത്തു് പേര്‍ഷ്യയുടെ ചരിത്രമാരംഭിച്ചു. ഹഖ്മനീഷിന്റെ പേരില്‍നിന്നു് പേര്‍ഷ്യന്‍ സാമ്രാജ്യത്തിനു് [[ഹഖാമനിഷിയാന്‍ പേര്‍ഷ്യന്‍ സാമ്രാജ്യം|ഹഖാമനിഷ്യ വംശസാമ്രാജ്യം]] എന്ന പേരുമുണ്ടായി. തെസ്പീസ് (ക്രി മു 675- ക്രി മു 640), സൈറസ് ൧ (ക്രി മു 640-ക്രി മു 600) എന്നിവരുടെ വാഴ്ചയിലൂടെ വളര്‍ന്ന പേര്‍ഷ്യ സൈറസ് ൨ ([[മഹാനായ സൈറസ്]] ) ക്രി മു 559-ക്രി മു 529ന്റെ529-ന്റെ കാലത്തു് മേദ്യയും പേര്‍ഷ്യയെയും ഒന്നുചേര്‍ന്ന സാമ്രാജ്യമായി. ക്രി മു 539-ല്‍‍ ബാബിലോണ്‍‍ കീഴടക്കിക്കൊണ്ടു് ബാബിലോണിന്റെ തുടര്‍ച്ചയായി പേര്‍ഷ്യാസാമ്രാജ്യം മാറി.
200 വര്‍ഷം ഈ പേര്‍ഷ്യാസാമ്രാജ്യം പ്രതാപത്തോടെ നലനിന്നു.
 
555 ലാണു്‍ മേദ്യര്‍‍ കീഴടങ്ങി പേര്‍ഷ്യയില്‍ ‍ലയിച്ചതു്. ക്രി മു 539-ല്‍‍ കല്‍‍ദായരെ (നവീന ബാബിലോണ്‍ ) കീഴടക്കിക്കൊണ്ടു് ബാബിലോണിന്റെ തുടര്‍ച്ചയായി പേര്‍ഷ്യാസാമ്രാജ്യം മാറി.
== അര്‍‍സസീഡ് വംശം ==
200 വര്‍ഷം ഈ പേര്‍ഷ്യാസാമ്രാജ്യം ലോകശക്തിയായി പ്രതാപത്തോടെ നലനിന്നുനിലനിന്നു.
 
ഇരുന്നൂറാണ്ടുകഴിഞ്ഞപ്പോള്‍ ക്രി മു 331-ല്‍ ഹക്കാമനീഷ്യവംശത്തിലെ അവസാനരാജാവ് മാസിഡോണിയക്കാരന്‍ അലെക്സാണ്ഡറോടു് തോറ്റോടി. പേര്‍ഷ്യന്‍ രാജാവായി അലെക്സാണ്ഡര്‍ ബാബിലോണില്‍ വച്ചു് സ്വയം പ്രഖ്യാപിച്ചു.
==യവനായ - പാർത്തിയ ഭരണം==
ക്രി മു 331 മുതൽ ക്രി വ 227 വരെയുള്ള കാലത്തു് പേര്‍ഷ്യന്‍ സാമ്രാജ്യം ആദ്യം യവനായ വംശരാജാക്കന്‍മാരുടെ ഭരണത്തിലും (331മുതൽ ക്രി.വ 63 വരെ ) പിന്നീടു് ക്രി.പി 227വരെ (വടക്കൻ പേര്‍‍ഷ്യയിൽ ക്രി മു 247 മുതല്‍ ക്രി.പി 227 വരെ) അര്‍‍സസീഡ് (പാർത്തിയർ) വംശരാജാക്കന്‍മാരുടെയും ഭരണത്തിലുമായിരുന്നു.
 
ഇവര്‍ പേർഷ്യക്കാരായിരുന്നില്ലെങ്കിലും പേര്‍ഷ്യന്‍ സാമ്രാജ്യമെന്ന വിവക്ഷ നിലനിന്നു. പ്രോത്സാഹനം കിട്ടിയില്ലെങ്കിലും പേര്‍ഷ്യന്‍ ഭാഷയും മതവും വികസിയ്ക്കുന്നതിനു് തടസ്സങ്ങളുമില്ലായിരുന്നു.
 
=== അര്‍‍സസീഡ് വംശം ===
{{main|പാർത്തിയൻ സാമ്രാജ്യം}}
 
ക്രി മു 247മുതല്‍ ക്രി.പി 227വരെ അര്‍‍സസീഡ് വംശരാജാക്കന്‍മാരുടെകാലം.
ക്രി മു 247മുതല്‍ ക്രി.പി 227വരെ അര്‍‍സസീഡ് വംശരാജാക്കന്‍മാരുടെകാലമായിരുന്നു. അർസാസിഡ് വംശം (പാർത്തിയർ) മംഗോളിയന്‍ കലര്‍പ്പുള്ള സിത്തിയന്‍ വര്‍ഗമായിരുന്നു . പേർഷ്യക്കാരാകട്ടെ ആര്യന്‍മാരും .
 
== സസ്സനീഡ് വംശം ==
{{main|സസാനിയൻ സാമ്രാജ്യം}}
ക്രി.പി 208 മുതല്‍ ക്രി.പി. 651 വരെ സസ്സനീഡ് വംശരാജാക്കന്‍മാരുടെകാലംവംശരാജാക്കന്‍മാരുടെകാലമായിരുന്നു. പുനരുദ്ധരിയ്ക്കപ്പെട്ട പേര്‍ഷ്യന്‍ സാമ്രാജ്യമായിരുന്നു സസാനിയൻ സാമ്രാജ്യം
 
സസ്സനീഡ് വംശത്തിലെ ഷപ്പൂര്‍ ൧ (ക്രി.പി.241-272) ഷപ്പൂര്‍ ൨ (309-379) വറാഹ്റന്‍ ൫ (420-439) ഖുസ്റാ ൧ (531-579) ഖുസ്റാ ൨ (590-628) എന്നീ രാജാക്കന്‍മാര്‍ അതിക്രൂരന്മാരായിരുന്നു.
"https://ml.wikipedia.org/wiki/പേർഷ്യൻ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്