"മടിക്കൈ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കര്‍ണ്ണാടക ഭാഷ -> കന്നഡ
വരി 26:
മടിക്കൈ ''കമ്മ്യൂണിസ്റ്റുകാരുടെ മോസ്കോ'' എന്നറിയപ്പെടുന്നു{{തെളിവ്}}. പ്രകൃതിരമണീയമായ ഈ സ്ഥലം കുന്നും മലകളും കാടും കാട്ടരുവികളും നിറഞ്ഞതും വികസനസാധ്യതയേറിയതുമാണ്‌. ദേശീയ പ്രസ്ഥാനത്തിലും കര്‍ഷക പോരാട്ടങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ച വലിയ ഒരു ചരിത്ര പശ്ചാത്തലം ഈ [[ഗ്രാമം | ഗ്രാമത്തിനുണ്ട്]]. ഗ്രാമസമ്പത്തിന്റെ വലുപ്പം അറിഞ്ഞുള്ള [[ഫ്യൂഡല്‍]] വ്യവസ്ഥയുടെ തിക്ത ഫലം പണ്ടുമുതലേ അനുഭവിച്ചവരായിരുന്നു മടിക്കൈയിലെ ജനങ്ങള്‍.
 
മടിക്കൈയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പണ്ടുമുതല്‍ക്ക് തന്നെ ഈ പഞ്ചായത്തിലെ എരിക്കുളത്ത് വലിയതോതില്‍ മണ്‍പാത്ര നിര്‍മ്മാണം ഉണ്ടായിരുന്നു. [[മണ്‍പാത്രം]] എന്ന് അര്‍ഥമാക്കുന്ന 'മട്ക്ക' എന്ന കര്‍ണാടക [[ഭാഷ | ഭാഷാകന്നഡ]] പദത്തില്‍ നിന്നാണ് 'മടിക്കൈ' എന്ന പേര് ഉണ്ടായതെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/മടിക്കൈ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്