"മടിക്കൈ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
താലൂക്ക് |
No edit summary |
||
വരി 25:
[[കാസര്‍ഗോഡ്]] ജില്ലയിലെ [[ഹോസ്ദുര്‍ഗ്]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''മടിക്കൈ'''. ഈ ഗ്രാമപഞ്ചായത്ത് [[കാഞ്ഞങ്ങാട് ബ്ലോക്ക്|കാഞ്ഞങ്ങാട് ബ്ലോക്കിലാണ്]] സ്ഥിതി ചെയ്യുന്നത്<ref name="kerala1">{{cite web|url=http://www.kerala.gov.in/dept_panchayat/telnoof_kgd.htm|title=Address of Grama Panchayats|publisher=Kerala Goverment|accessdate=2009-10-22}}</ref>. പണ്ട് ദക്ഷിണ കര്‍ണ്ണാടക ജില്ലയുടെ ഭാഗമായിരുന്നു.
മടിക്കൈയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പണ്ടുമുതല്‍ക്ക് തന്നെ ഈ പഞ്ചായത്തിലെ എരിക്കുളത്ത് വലിയതോതില്‍ മണ്‍പാത്ര നിര്‍മ്മാണം ഉണ്ടായിരുന്നു. [[മണ്‍പാത്രം]] എന്ന് അര്‍ഥമാക്കുന്ന 'മട്ക്ക' എന്ന കര്‍ണാടക [[ഭാഷ | ഭാഷാ]] പദത്തില്‍ നിന്നാണ് 'മടിക്കൈ' എന്ന പേര് ഉണ്ടായതെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്. ==അവലംബം==
<references/>
|