26,508
തിരുത്തലുകൾ
(ചെ.) |
(താലൂക്ക്) |
||
|കുറിപ്പുകള്‍=
}}
പ്രകൃതി സൌന്ദര്യം കനിഞ്ഞരുളിയ, വികസന സാധ്യതകളേറെയുള്ള, കുന്നും മലകളും കാടും കാട്ടരുവികളും നിറഞ്ഞ 'കമ്മ്യൂണിസ്റുകാരുടെ മോസ്ക്കോ' എന്ന പേരില്‍ അറിയപ്പെടുന്ന മടിക്കൈ, [[ഹോസ്ദുര്‍ഗ്]] താലൂക്കിലാണ്. ദേശീയ പ്രസ്ഥാനത്തിലും കര്‍ഷക പോരാട്ടങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ച വലിയ ഒരു ചരിത്ര പശ്ചാത്തലം ഈ [[ഗ്രാമം | ഗ്രാമത്തിനുണ്ട്]]. ഗ്രാമസമ്പത്തിന്റെ വലുപ്പം അറിഞ്ഞുള്ള [[ഫ്യൂഡല്‍]] വ്യവസ്ഥയുടെ തിക്ത ഫലം പണ്ടുമുതലേ അനുഭവിച്ചവരായിരുന്നു മടിക്കൈയിലെ ജനങ്ങള്‍. മടിക്കൈയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പണ്ടുമുതല്‍ക്ക് തന്നെ ഈ പഞ്ചായത്തിലെ എരിക്കുളത്ത് വലിയതോതില്‍ മണ്‍പാത്ര നിര്‍മ്മാണം ഉണ്ടായിരുന്നു. [[മണ്‍പാത്രം]] എന്ന് അര്‍ഥമാക്കുന്ന 'മട്ക്ക' എന്ന കര്‍ണാടക [[ഭാഷ | ഭാഷാ]] പദത്തില്‍ നിന്നാണ് 'മടിക്കൈ' എന്ന പേര് ഉണ്ടായതെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്.
|