"കളർ കോഡിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca, cs, da, el, et, fa, fr, ja, lt, nl, sl; cosmetic changes
(ചെ.)No edit summary
വരി 12:
വര്‍ണ്ണ നാടകളില്‍ ഒന്നാമത്തെ നാട കാണിക്കുന്നത് പത്തിന്റെ സ്ഥാനത്തെ അക്കത്തിന്റേയും രണ്ടാമത്തെ നാട ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റേയും മൂല്യങ്ങളാണ്. ഇങ്ങനെ കിട്ടുന്ന സംഖ്യയെ മൂന്നാമത്തെ വര്‍ണ്ണനാടയുടെ മൂല്യം പത്തിന്റെ കൃത്യങ്കമായി എഴുതി കിട്ടുന്ന സംഖ്യ കൊണ്ട് ഗുണിച്ചാല്‍ യഥാര്‍ത്ത മൂല്യം കിട്ടും.
 
ഉദാഹരണത്തിന് മഞ്ഞ, വയലറ്റ്, ചുവപ്പ്, സ്വര്‍ണ്ണ നിറം എന്നീ വര്‍ണ്ണ നാടകളാണ് ഒരു പ്രധിരോധത്തില്‍ ഉള്ളത് എങ്കില്‍, മഞ്ഞയുടെ മൂല്യമായ 4 വയലറ്റിന്റെ മൂല്യമായ 7 എന്നിവ ചേര്‍ത്ത് 47 എന്നു കിട്ടുന്നു. ഇനി ചുവപ്പിന്റെ മൂല്യമായ 2 പത്തിന്റെ കൃത്യങ്കമായി എഴുതുക അപ്പോള്‍ 10<smallsup>2</smallsup> = 100 (10 ഘാതം 2) എന്നു കിട്ടുന്നു. ആദ്യം കിട്ടിയ 47 എന്ന സംഖ്യയെ ഈ 100 കൊണ്ട് ഗുണിക്കുക. അപ്പോള്‍ 4700 ഓം അഥവാ 4.7 കിലോ ഓം എന്നു കിട്ടുന്നു.
EN 60062:2005 മാനദണ്ഡം പ്രകാരമുള്ള നിറങ്ങളും അവയുടെ മൂല്യങ്ങളും താഴെ കൊടുക്കുന്നു.
 
"https://ml.wikipedia.org/wiki/കളർ_കോഡിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്