"വൈദ്യുതപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: cy:Gwrthiant trydanol, et:Takistus
(ചെ.)No edit summary
വരി 3:
'''വൈദ്യുത പ്രതിരോധം (ആംഗലേയം: Electrical resistance)''', [[വൈദ്യുതധാര|വൈദ്യുതധാരയുടെ]] പ്രവാഹത്തിനെ ചെറുക്കുന്ന ഗുണം.
[[അതിചാലകങ്ങള്‍]] ഒഴിച്ചുള്ള എല്ലാ [[വൈദ്യുതചാലകം|വൈദ്യുതചാലകങ്ങളും]] വൈദ്യുതധാരാപ്രവാഹത്തിനെ വ്യത്യസ്ഥ അളവില്‍ പ്രതിരോധിക്കുന്നു, അങ്ങനെ വസ്തു ചൂടുപിടിക്കുന്നു. അതായത് പ്രവഹിക്കുന്ന [[വൈദ്യുതോര്‍ജ്ജം]] [[താപം|താപോര്‍ജ്ജമായി]] മാറ്റപ്പെടുന്നു. നല്ല [[ചാലകം|ചാലകങ്ങളില്‍]] പ്രതിരോധം വളരെ കുറവായിരിക്കും.
[[ചിത്രം:Register.jpg|thumb|right|300px|ഇലക്ട്രോണിക് സര്‍ക്യൂട്ടുകളില്‍ ഉപയോഗിക്കുന്ന രോധം (ആംഗലേയം: Resistor). ഇതിന്റെ പ്രതിരോധം 75Ω ആണ്. പ്രതിരോധത്തിന്റെ മാത്ര നിറങ്ങളുടെ നാടകളായിട്ടാണ് ഇത്തരം രോധങ്ങളില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ അറിയാന്‍ [[കളര്‍ കോഡിങ്കോഡിങ്ങ്]] എന്ന താള്‍ കാണുക.]]
പ്രതിരോധത്തിന്റെ മാത്ര അളക്കുന്നതിനുള്ള ഏകകമാണ് [[ഓം]] (ആംഗലേയം: ohm) (സംജ്ഞ: Ω) . [[പൊട്ടന്‍ഷ്യല്‍ വ്യത്യാസം]], [[വൈദ്യുതധാര]], പ്രതിരോധം എന്നിവ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന നിയമമാണ് [[ഓമിന്റെ നിയമം|ഓമിന്റെ നിയമം (ആംഗലേയം: Ohm's law)]].
 
"https://ml.wikipedia.org/wiki/വൈദ്യുതപ്രതിരോധം" എന്ന താളിൽനിന്ന് ശേഖരിച്ചത്