"അനിമെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  12 വർഷം മുമ്പ്
(ചെ.)
Robot: Interwiki standardization
(ചെ.) (അനിമേഷനുകൾ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്))
(ചെ.) (Robot: Interwiki standardization)
 
മാംഗ (ജാപ്പനീസ് കോമിക്) പോലെത്തന്നെ അനിമെക്കും ജപ്പാനു പുറമേ ലോകമെമ്പാടും ധാരാളം ആരാധകരുണ്ട്. [[ജപ്പാന്‍]], [[ചൈന]], [[തെക്കന്‍ കൊറിയ]], [[തായ്‌വാന്‍]], [[സിംഗപ്പൂര്‍]], [[ഇന്തോനേഷ്യ]] തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ വന്‍ ജനപ്രീതിയുള്ള അനിമെ [[ഓസ്ട്രേലിയ]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്]], [[കാനഡ]], [[യുണൈറ്റഡ് കിങ്ഡം]], [[ഫ്രാന്‍സ്]], [[നോര്‍വേ]], [[റഷ്യ]], [[സ്വീഡന്‍]] തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലും വ്യാപകമായിരിക്കുന്നു. കൈകൊണ്ട് വരച്ചതും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വരച്ചതുമായ അനിമേകള്‍ ഇന്നുണ്ട്. [[ടെലിവിഷന്‍ പരമ്പര|ടെലിവിഷന്‍ പരമ്പരകള്‍]]‍, [[ചലച്ചിത്രം|ചലച്ചിത്രങ്ങള്‍]], [[വീഡിയോ ഗെയിം|വീഡിയോ ഗെയിമുകള്‍]]‍, [[പരസ്യം|പരസ്യങ്ങള്‍]] എന്നിവയില്‍ അനിമെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
 
[[Category:അനിമേഷനുകൾ]]
 
[[als:Anime]]
[[war:Anime]]
[[zh:日本动画]]
 
[[Category:അനിമേഷനുകൾ]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/499902" എന്ന താളിൽനിന്ന് ശേഖരിച്ചത്