27,018
തിരുത്തലുകൾ
(+) |
(ലയനഫലകം നീക്കുന്നു. സ്വയം നിലനില്പുള്ള ലേഖനമാണ്) |
||
{{prettyurl|Imam Malik}}{{ആധികാരികത}}
[[ഇസ്ലാം|ഇസ്ലാമിലെ]] നാല് മദ്ഹബുകളിലൊന്നായ [[മാലികി മദ്ഹബ്|മാലികി മദ്ഹബിന്റെ]] സ്ഥാപകനാണ് '''മാലികിബ്നു അനസ്''' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ '''ഇമാം മാലിക്'' എന്ന പേരിലാണ് അറിയപ്പെടുന്നത്. [[ഹനഫി മദ്ഹബ്|ഹനഫി മദ്ഹബിന്റെ]] സ്ഥാപകനായ [[അബൂ ഹനീഫ]], [[ശിയാ]] ഇമാമായ ജഅഫര്‍ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം [[ശാഫിഈ മദ്ഹബ്|ശാഫിഈ മദ്ഹബിന്റെ]] സ്ഥാപകനായ [[മുഹമ്മദിബ്നു ഇദ്രീസിശ്ശാഫിഈ| മുഹമ്മദിബ്നു ഇദ്രീസിശ്ശാഫിഈയുടെ]] ഗുരുവുമായിരുന്നു. ''പണ്ഡിതന്മാരിലെ നക്ഷത്രം'' എന്നാണ് ശാഫിഈ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
|