"മാലികിബ്നു അനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

633 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
+
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ar, bs, de, es, fr, id, ms, pl, scn, tr, ur)
(+)
{{mergeto|മദ്ഹബുകള്‍}}
 
[[ഇസ്ലാം|ഇസ്ലാമിലെ]] നാല്‌ മദ്‌ഹബുകളിലൊന്നായ [[മാലികി മദ്‌ഹബ്|മാലികി മദ്‌ഹബിന്റെ]] സ്ഥാപകനാണ്‌ '''മാലികിബ്നു അനസ്''' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ '''ഇമാം മാലിക്'' എന്നാണ്‌എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. [[ഹനഫി മദ്‌ഹബ്|ഹനഫി മദ്‌ഹബിന്റെ]] സ്ഥാപകനായ [[അബൂ ഹനീഫ|അബൂ]], ഹനീഫയുടെ[[ശിയാ]] ഇമാമായ ജഅഫര്‍ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം [[ശാഫി‌ഈ മദ്‌ഹബ്|ശാഫി‌ഈ മദ്‌ഹബിന്റെ]] സ്ഥാപകനായ [[മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ| മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈയുടെ]] ഗുരുവുമായിരുന്നു. ''പണ്ഡിതന്മാരിലെ നക്ഷത്രം'' എന്നാണ്‌ ശാഫിഈ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
 
[[മദീന|മദീനയിലായിരുന്നു]] മാലികിന്റെ ജനനം. അനസിബ്നു മാലിക് (ഇത് [[സ്വഹാബി|സ്വഹാബിയായ]] അനസല്ല), ആലിയ ബിന്‍തു ഷുറൈക് അല്‍ അസദിയ്യ എന്നിവരായിരുന്നു മാതാപിതാക്കള്‍. പതിനൊന്നാം വയസ്സില്‍ മതപഠനമാരംഭിച്ചു. ആദ്യത്തെ [[ഹദീസ്]] ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന [[മുവത്ത്വ]] ക്രോഡീകരിച്ചത് അദ്ദേഹമാണ്‌. മദീനയില്‍ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.
 
{{Islam-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/499794" എന്ന താളിൽനിന്ന് ശേഖരിച്ചത്